Fri, Apr 26, 2024
32 C
Dubai

Daily Archives: Wed, May 19, 2021

chennithala-pinarayi

സത്യപ്രതിജ്‌ഞാ ബഹിഷ്‌ക്കരണം; പ്രതിപക്ഷത്തിന് മാന്യത കാത്ത് സൂക്ഷിക്കാനായില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം ഇടതു മുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ തുടക്കം ആകുമ്പോള്‍ അവര്‍ ഉണ്ടാകേണ്ടതായിരുന്നു....

പുതുമുഖങ്ങൾ വന്നപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി മാറിയില്ല? മറുപടി പറഞ്ഞ് പിണറായി

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ പുതുമുഖങ്ങളെ കൊണ്ടുവന്നപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി മാറിയില്ലെന്ന ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ മറുപടി പറഞ്ഞ് പിണറായി വിജയൻ. സാധാരണ നിലയിൽ ഉയർന്നു വരാവുന്ന വിമർശനം തന്നെയാണെന്നും പക്ഷേ...
kala movie

ടൊവിനോയുടെ ‘കള’ ഒടിടി റിലീസിന്; ആമസോണിലൂടെ ഉടനെത്തുമെന്ന് താരം

ടൊവിനോ തോമസിനെ നായകനാക്കി രോഹിത്ത് വിഎസ് സംവിധാനം ചെയ്‌ത ചിത്രം 'കള ഒടിടിയിലൂടെ പ്രേക്ഷകർക്കരികിലേക്ക് എത്തുന്നു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം എത്തുന്നത്. ടൊവിനോ തോമസ് തന്നെയാണ് ഈ വാർത്ത പങ്കുവെച്ചത്. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ...

കോൺഗ്രസ് ആൾക്കൂട്ടമായി, യുഡിഎഫ് തട്ടിക്കൂട്ട് സംവിധാനമായി; പരാജയകാരണം പറഞ്ഞ് കെഎസ്‍യു പ്രസിഡണ്ട്

തിരുവനന്തപുരം: "കേരളത്തിലുടനീളം കോൺഗ്രസ് സംഘടനാ സംവിധാനം ദുർബലമായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം തട്ടിക്കൂട്ടുന്ന ഒന്നായി 'യുഡിഎഫ് സംവിധാനം' പലയിടത്തും മാറിയിട്ടുമുണ്ട്. കോൺഗ്രസ് ആൾക്കൂട്ടമായതും തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങളിൽ ഒന്നാണ്,"- കെഎസ്‍യു സംസ്‌ഥാന പ്രസിഡണ്ട്...
rain-kerala

കേരളത്തിൽ ശക്‌തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. സംസ്‌ഥാനത്ത് 22ആം തീയതി വരെ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ കേന്ദ്രം...
Kerala_lockdown

കോവിഡ്: ‘ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രദം, നിയന്ത്രണങ്ങളില്‍ അയവ് വരുത്താനായിട്ടില്ല’; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഈ...

ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയല്ല; കേരളത്തിൽ റിപ്പോർട് ചെയ്‌തത്‌ 15 കേസുകൾ

തിരുവനന്തപുരം: ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയല്ലെന്നും രോഗികൾക്ക് ചികിൽസ നൽകാൻ വിമുഖത കാണിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ളാക്ക് ഫംഗസുമായി ബന്ധപ്പെട്ട് 15 കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്‌തമാക്കി. "...

‘മണ്ടൻ നിയമം’; ഷോപ്പിങ് മാളിൽ മാസ്‌ക് ധരിക്കാതെ ഡോക്‌ടർ, കേസെടുത്ത് പോലീസ്

ബെംഗളൂരു: മാസ്‌ക് ധരിക്കാതെ ഷോപ്പിങ്‌ മാളിലെത്തിയ ഡോക്‌ടർക്കെതിരെ കർണാടക പോലീസ് കേസ് ഫയൽ ചെയ്‌തു. ശ്രീനിവാസ് കക്കിലയ എന്ന ഡോക്‌ടർക്കെതിരെയാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാനുള്ള ഉത്തരവിനെ 'മണ്ടൻ നിയമം' എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്....
- Advertisement -