Mon, May 6, 2024
32.3 C
Dubai

Daily Archives: Wed, May 19, 2021

whatsapp

പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം; വാട്സാപ്പിനോട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ 15ആം തിയതി മുതല്‍ വാട്സാപ്പ് നടപ്പാക്കുന്ന പുതിയ സ്വകാര്യതാ നയം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം. ഇതുസംബന്ധിച്ച കത്ത് മന്ത്രാലയം വാട്സാപ്പിന് അയച്ചു. പുതിയ നയം വിവര സ്വകാര്യത,...

ടൗട്ടെ ചുഴലിക്കാറ്റ്; ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി

ഡെൽഹി: ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ നാശ നഷ്‌ടങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്തിലെ ദുരിത ബാധിത മേഖല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആകാശ മാര്‍ഗം സന്ദര്‍ശിച്ചു. ഡെൽഹിയിൽ നിന്ന് ഉച്ചയോടെ ഭാവ് നഗറിൽ വന്നിറങ്ങിയ...
Covid Report Kerala

കോവിഡ്: രോഗമുക്‌തി 48,413, രോഗം 32,762, പോസിറ്റിവിറ്റി 23.31%, മരണം 112

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,40,545 ആണ്. ഇതിൽ രോഗബാധ 32,762 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 48,413 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 112 പേർക്കാണ്....
vaccine-wastage

മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ വാക്‌സിൻ നൽകും

തിരുവനന്തപുരം: കോവിഡ് മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ വാക്‌സിൻ നൽകാൻ തീരുമാനം. കെഎസ്ആർടിസി ജീവനക്കാരെ മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് ഇറക്കി. ഇതിന്റെ അടിസ്‌ഥാനത്തിൽ കെഎസ്ആർടിസിയിലെ 18- 44 വയസിന്...

‘നിങ്ങളുടെ ബോസ് ഇതെല്ലാം കേൾക്കുമോ’? ഗഡ്‌കരിയോട് കോൺഗ്രസ്

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കമ്പനികൾക്ക് വാക്‌സിൻ നിർമിക്കാനുള്ള ലൈസൻസ് നൽകണമെന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുടെ പ്രസ്‌താവനയിൽ പരിഹാസവുമായി കോൺഗ്രസ്. ഇതെല്ലാം താങ്കളുടെ 'ബോസ്'...
covid_vaccination

കോവിഡ് ബാധിച്ചവരില്‍ വാക്‌സിനേഷന്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രം; പുതിയ നിർദ്ദേശം

ന്യൂഡെല്‍ഹി: ഒന്നാംഘട്ട വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് രോഗം ബാധിച്ചവര്‍ക്ക് രോഗമുക്‌തി നേടിയ ശേഷം വാക്‌സിനെടുക്കാമെന്ന നിദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്‌തി നേടി മൂന്ന് മാസം കഴിഞ്ഞാണ് ഇവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനാകുക. ഇതോടൊപ്പം മുലയൂട്ടുന്ന...
cm_pinarayi-vijayan

സത്യപ്രതിജ്‌ഞ ഓണ്‍ലൈനായി നടത്തണം; മുഖ്യമന്ത്രിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ കത്ത്

കോഴിക്കോട്: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി യൂണിയന്റെ തുറന്ന കത്ത്. ഓണ്‍ലൈനായി ബിരുദ ദാന ചടങ്ങ് നടത്തിയും നടത്താതെയും എംബിബിഎസ് വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍...
gautan-lal-meena

കോവിഡ്; രാജസ്‌ഥാനിൽ ബിജെപി എംഎൽഎ അന്തരിച്ചു

പ്രതാപ്ഗഡ്: കോവിഡ് ബാധിച്ച് രാജസ്‌ഥാൻ ബിജെപി എംഎൽഎ ഗൗതം ലാൽ മീന അന്തരിച്ചു. 55 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. ധരിയവാഡ് നിയോജക മണ്ഡലത്തിലെ ബിജെപി എംഎൽഎ...
- Advertisement -