Tue, May 28, 2024
32.2 C
Dubai

Daily Archives: Wed, May 19, 2021

സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് സുബൈദക്കും ക്ഷണം

കോഴിക്കോട്: ആടിനെ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സുബൈദക്കും രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് ക്ഷണം. സര്‍ക്കാരിന്റെ ക്ഷണക്കത്ത് സുബൈദക്ക് ലഭിച്ചു. നിറഞ്ഞ സന്തോഷമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും സുബൈദ...
Greenfield Highway_Khaleel Bukhari Thangal

ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്വാഗതാര്‍ഹം: നിലവിലെ പാത നിലനിറുത്തണം; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: പ്രധാന നഗരങ്ങളും ജനവാസ മേഖലകളും ഒഴിവാക്കിയുള്ള കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്വാഗതാർഹമാണ്. എന്നാല്‍, നിലവിലെ കോഴിക്കോട്-രാമനാട്ടുകര-പെരിന്തല്‍മണ്ണ-പാലക്കാട് ദേശീയ പാത സംരക്ഷിക്കപ്പെടണം; കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ...
heavy-rain

‘യാസ്’; രണ്ടാമത്തെ ചുഴലിക്കാറ്റ് എത്തുന്നു; കേരളത്തില്‍ കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ, ആൻഡമാൻ കടലിൽ മേയ് 22ഓടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാവകുപ്പ്. മേയ് 25ഓടെ ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മേയ് 26ന് വൈകുന്നേരത്തോട് കൂടി ഒഡീഷ...
Three missing students have been found from Vattapara

കോവിഡ് രോഗിയുടെ വാഹനം പിടിച്ചെടുത്തു, രോഗിയെ ഇറക്കിവിട്ടു; പോലീസിനെതിരെ പരാതി

മലപ്പുറം: കോവിഡ് രോഗി സഞ്ചരിച്ച വാഹനം പിടിച്ചെടുത്ത്, രോഗിയെ പോലീസ് റോഡിൽ ഇറക്കി വിട്ടെന്ന് പരാതി. മലപ്പുറം മഞ്ചേരിയിൽ ആണ് സംഭവം. കാവനൂർ സ്വദേശി ഷഫീഖിന്റെ ബൈക്കാണ് പോലീസ് പിടിച്ചെടുത്തത്. കോവിഡ് രോഗിയാണെന്ന് പറഞ്ഞിട്ടും...

മരിച്ചത് 1,621 പേരെന്ന് അധ്യാപക സംഘടന; മൂന്ന് പേർ മാത്രമെന്ന് യുപി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന അധ്യാപകരിൽ 1,621 പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്ന അധ്യാപക സംഘടനയുടെ ആരോപണം നിഷേധിച്ച് യോഗി ആദിത്യനാഥ് സർക്കാർ. മൂന്ന് അധ്യാപകർ മാത്രമാണ് മരിച്ചത് എന്നാണ്...
cpi-ministers

കെ രാജന് റവന്യൂ, ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും; സിപിഐ മന്ത്രിമാര്‍ക്കും വകുപ്പായി

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനം. കെ രാജന് റവന്യൂ വകുപ്പും പി പ്രസാദിന് കൃഷിവകുപ്പും ലഭിച്ചു. ജിആര്‍ അനിലിന് ഭക്ഷ്യമന്ത്രി സ്‌ഥാനവും ജെ ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവുമാണ്...
malabarnews-walayar

‘സത്യപ്രതിജ്‌ഞയുടെ പിറ്റേന്ന് മുതൽ സമരം തുടരും’; വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്: തുടർ സമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ഇടത് സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടർ സമര പ്രഖ്യാപനം നടത്തുമെന്ന് വാളയാർ സമര സമിതി അറിയിച്ചു. വാളയാർ അട്ടപ്പളളത്തെ പെൺകുട്ടികളുടെ വീട്ടിലാണ്...

പിസി ചാക്കോ എന്‍സിപി സംസ്‌ഥാന നേതൃത്വത്തിലേക്ക്

തിരുവനന്തപുരം: എന്‍സിപി സംസ്‌ഥാന അധ്യക്ഷനായി പിസി ചാക്കോയെ നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെതാണ് ഉത്തരവ്. സംസ്‌ഥാനത്തെ പാര്‍ട്ടിയുടെ വളര്‍ച്ചക്കായി പിസി ചാക്കോ അക്ഷീണം പ്രവര്‍ത്തിക്കുമെന്ന് തനിക്ക് ഉറപ്പാണെന്ന് ഉത്തരവില്‍ ദേശീയ ജനറല്‍...
- Advertisement -