Tue, Jun 18, 2024
33.3 C
Dubai

Daily Archives: Tue, May 25, 2021

covid

കുറഞ്ഞ് കോവിഡ്; രാജ്യത്ത് ഇന്ന് റിപ്പോർട് ചെയ്‌തത്‌ 2 ലക്ഷത്തില്‍ താഴെ കേസുകൾ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോർട് ചെയ്‌തത്‌ 1,96,427 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,511 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874 ആണ്. 3,07,231...
tribal-help-desk

ജില്ലയിൽ ട്രൈബൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു

കൽപ്പറ്റ: കോവിഡുമായി ബന്ധപ്പെട്ട് ആദിവാസി ജനവിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങൾ നടപ്പാക്കാനും, ആദിവാസി വിദ്യാർഥികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട സഹായം നൽകാനും ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രൈബൽ ഹെൽപ്‌ ഡെസ്‌ക് ആരംഭിച്ചു. ഹെൽപ്...
plus one exam

പ്ളസ് വൺ പരീക്ഷ; അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്; ആശയക്കുഴപ്പം തുടരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പരീക്ഷാ നടത്തിപ്പിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയ്‌ക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. അതേസമയം...

രണ്ടാം നിരയിലാണ്, പ്രവർത്തനത്തിലെ ശരികൾ കാലം വിലയിരുത്തട്ടെ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: തന്റെ പ്രവർത്തനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്നും എത്രമാത്രം പിന്തുണ തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരുന്നു എന്നതും കാലം വിലയിരുത്തട്ടെയെന്ന് മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. 15ആം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നലെ...
mb-rajesh

എംബി രാജേഷ് നിയമസഭാ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: 15ആം നിയമസഭയുടെ സ്‌പീക്കറായി എംബി രാജേഷിനെ തിരഞ്ഞെടുത്തു. 136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ എംബി രാജേഷിന് 96 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ സ്‌ഥാനാർഥി പിസി വിഷ്‌ണുനാഥിന് 40 വോട്ടും ലഭിച്ചു. ആരോഗ്യ കാരണങ്ങളാൽ...
Money-Heist-Season5

‘മണി ഹെയ്‌സ്‌റ്റ്’ അഞ്ചാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടു

ലോകമെമ്പാടും ആരാധകരുള്ള സ്‌പാനിഷ് വെബ് സീരീസ് 'മണി ഹെയ്‌സ്‌റ്റ്' അഞ്ചാം സീസൺ റിലീസ് തീയതി പ്രഖ്യാപിച്ചു. ആദ്യ വോള്യം സെപ്‌തംബർ 3നും രണ്ടാം വോള്യം ഡിസംബർ 3നും റിലീസ് ചെയ്യും. റിലീസ് പ്രഖ്യാപനത്തോടൊപ്പം...
milkha-singh

കോവിഡ്; മില്‍ഖ സിംഗ് ഐസിയുവില്‍

മൊഹാലി: കോവിഡ് സ്‌ഥിരീകരിച്ച സ്‌പ്രിന്റിംഗ് ഇതിഹാസം മില്‍ഖ സിംഗിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. മൊഹാലിയിലെ ഫോര്‍ട്ടീസ് ആശുപത്രിയിലാണ് മില്‍ഖ സിംഗ് ചികിൽസയിൽ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാര്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്‌ചയാണ് 91കാരനായ...
Farmers-Protest

കർഷക സമരം തുടങ്ങിയിട്ട് ആറു മാസം; നാളെ കരിദിനം ആചരിക്കും

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ കർഷകർ തുടങ്ങിയ സമരം നാളെ ആറു മാസം പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി നാളെ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ്...
- Advertisement -