Daily Archives: Fri, Jun 11, 2021
പാകിസ്‌ഥാനിൽ ബസ് അപകടം; 20 മരണം, 40 പേർക്ക് പരിക്ക്
ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ ഖുസ്‌ദൂർ ജില്ലയിലുണ്ടായ ബസ് അപകടത്തിൽ 20 പേർക്ക് ദാരുണാന്ത്യം. 40 പേർക്ക് പരിക്കേറ്റു. ഇതിൽ പത്തോളം പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഒരു മതസമ്മേളനത്തിൽ പങ്കെടുത്ത് തിരികെ...
കോവിഡ് പരിശോധന എളുപ്പമാക്കുന്ന റാപിഡ് ആന്റിജൻ കിറ്റ് ഉടൻ വിപണിയിൽ
ന്യൂഡെൽഹി: കോവിഡ് പരിശോധന വീടുകളിൽ ഇരുന്ന് തന്നെ ചെയ്യാൻ കഴിയുന്ന റാപിഡ് ആന്റിജൻ ടെസ്‌റ്റ് കിറ്റിന് ഐസിഎംആർ അനുമതി ലഭിച്ചതോടെ ഇത് ഉടൻ വിപണിയിൽ എത്തിക്കുമെന്ന് നിർമാണ കമ്പനിയായ മെറിൽ ഇന്ത്യ. കഴിഞ്ഞ...
ട്രെയിൻ യാത്രക്കാരുടെ സുരക്ഷ; വിഷയം പഠിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി
കൊച്ചി: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. ആര്‍ ലീലയെയാണ് ഇതിനായി കോടതി നിയോഗിച്ചത്. ട്രെയിനിലെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കുകയാണ് അമിക്കസ്...
ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രി വിട്ടു
മുംബൈ: ശ്വാസതടസത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രി വിട്ടു. ദിലീപ് കുമാറിന്റെ ട്വിറ്റർ കൈകാര്യം ചെയ്യുന്ന ഫൈസൽ ഫാറുഖിയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്.
"നിങ്ങളുടെ സ്‌നേഹത്താലും വാൽസല്യത്താലും പ്രാർഥനയാലും ദിലീപ്...
‘കോവിഡ് വാക്‌സിൻ സ്‌പോട്ട് രജിസ്ട്രേഷൻ പരിഗണനയിലില്ല’; സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: കോവിഡ് വാക്‌സിൻ വിതരണത്തിന് വീണ്ടും സ്‌പോട്ട് രജിസ്ട്രേഷൻ ആരംഭിക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. സ്‌പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചാൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടം ഉണ്ടാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
കോവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിന്...
യൂറോ കപ്പ്; ഉൽഘാടന മൽസരത്തിൽ നാളെ ഇറ്റലി തുർക്കിയെ നേരിടും
റോം: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ഉൽഘാടന മൽസരത്തിൽ നാളെ (ജൂൺ 12) ഇറ്റലി തുർക്കിയെ നേരിടും. പുലർച്ചെ 12.30ന് റോമിലെ ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തിലാണ് മൽസരം. അജയ്യരായാണ് അസൂറിപ്പട യൂറോ കപ്പിനെത്തുന്നത്. യോഗ്യത...
മുട്ടിൽ മരം മുറിക്കേസ്; സ്‌ഥലം സന്ദർശിച്ച് വി മുരളീധരൻ
കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിലെ സംഭവസ്‌ഥലം സന്ദർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. മരംകൊള്ളയ്‌ക്ക് പിന്നിൽ മന്ത്രിമാരുൾപ്പെടെ ഭരണതലത്തിൽ ഉള്ളവരുടെ പങ്കാളിത്തമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. മാഫിയകൾക്ക് വേണ്ടി ഉത്തരവിറക്കുന്ന സർക്കാരാണ് കേരളം...
അഭിമാനത്തോടെ വീണ്ടും; 104 വയസുകാരി കേവിഡ് മുക്‌തയായി ജീവിതത്തിലേക്ക്
കണ്ണൂര്‍: പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ജാനകിയമ്മ (104) രോഗമുക്‌തി നേടി. ഐസിയുവില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിൽസയ്‌ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്.
ജാനകിയമ്മയ്‌ക്ക് വിദഗ്‌ധ പരിചരണം...