Fri, May 17, 2024
34 C
Dubai

Daily Archives: Sat, Jun 12, 2021

Digvijaya Singh

അധികാരം ലഭിച്ചാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃപരിശോധിക്കും; ദിഗ്‌വിജയ സിംഗ്

ന്യൂഡെൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന് മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗ്. ക്ളബ്ഹൗസ് ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാക്കിസ്‌ഥാനിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകൻ ഷഹ്സേബ് ജിലാനി...
tik tok fame vignesh krishna

വിവാഹ വാഗ്‌ദാനം നൽകി പീഡനം; ടിക് ടോക്ക് താരം പിടിയിൽ

തൃശൂർ: ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് പോലീസ് പിടിയിൽ. ടിക് ടോക്ക് താരം, തൃശൂർ വടക്കാഞ്ചേരി സ്വദേശി വിഘ്‌നേഷ് കൃഷ്‌ണ (അമ്പിളി-19) ആണ് അറസ്‌റ്റിലായത്. വിവാഹ വാഗ്‌ദാനം നൽകി...
Mamata Banarjee against Amit Sha

മുകുൾ റോയ് വിശ്വാസവഞ്ചകൻ ആയിരുന്നില്ല, കൂടുതൽ പേർ വരും; മമത

കൊൽക്കത്ത: ഇടക്കാലത്ത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയതിൽ പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മറ്റുള്ളവരെപ്പോലെ മുകുൾ റോയ് ഒരു വിശ്വാസവഞ്ചകൻ ആയിരുന്നില്ലെന്ന് മമത...

അഭ്യൂഹങ്ങൾക്കിടെ സച്ചിൻ പൈലറ്റ് ഡെൽഹിയിൽ; കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തിയേക്കും

ന്യൂഡെൽഹി: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ സച്ചിൻ പൈലറ്റ് ഡെൽഹിൽ. കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി ഉടലെടുത്ത അഭിപ്രായഭിന്നതയിൽ നേതൃത്വം മുന്നോട്ടുവെച്ച വാഗ്‌ദാനങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ്...
K Sundara allegation against BJP

മഞ്ചേശ്വരം കോഴക്കേസ്; ഒരു ലക്ഷം രൂപ കണ്ടെത്തി

കാസർഗോഡ്: സ്‌ഥാനാർഥിത്വം പിൻവലിക്കാൻ കെ സുന്ദരക്ക് കോഴപ്പണമായി ലഭിച്ച തുകയിൽ ഒരു ലക്ഷം രൂപ കണ്ടെത്തി. പണം സൂക്ഷിക്കാൻ സുഹൃത്തിനെയാണ് സുന്ദര ഏൽപ്പിച്ചത്. ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന ഈ പണം വീണ്ടെടുക്കാൻ അന്വേഷണ സംഘം...
isis-afgan

ഐഎസിനായി പ്രവർത്തിച്ച വനിതകളെ നാട്ടിലേക്ക് കൊണ്ട് വരില്ലെന്ന് ഇന്ത്യ

ന്യൂഡെൽഹി: അഫ്‌ഗാനില്‍ ഐഎസിനായി പ്രവര്‍ത്തിച്ച ഇന്ത്യൻ വനിതകളെ നാട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ. ഭർത്താക്കൻമാർ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. അഫ്‌ഗാൻ ഭരണകൂടത്തിന്റെ അഭ്യർഥനയും ഇന്ത്യ തള്ളി. നാല് വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ...

പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് 7 ലക്ഷം രൂപയുടെ ഉപകരണം കാണാതായി

കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് 7 ലക്ഷം രൂപയുടെ ഉപകരണം കാണാതായി. ഓപ്പറേഷൻ തിയേറ്ററിൽ ഉപയോഗിക്കുന്ന ലാറൻ ജോ സ്‌കോപി എന്ന ഉപകരണമാണ് കാണാതായത്. ഇത് മോഷണം...
vaccination

പരീക്ഷണ വിവരങ്ങൾ പ്രതീക്ഷ പകരുന്നത്; കോർബെവാക്‌സ് സെപ്റ്റംബറിൽ

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന രണ്ടാമത്തെ വാക്‌സിനായ കോർബെവാക്‌സ് സെപ്റ്റംബർ മാസത്തോട് കൂടി ലഭ്യമായേക്കുമെന്ന് നീതി ആയോഗ് അംഗം വികെ പോൾ അറിയിച്ചു. ഹൈദരാബാദ് അടിസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ ലിമിറ്റഡ് എന്ന...
- Advertisement -