Fri, May 17, 2024
39.2 C
Dubai

Daily Archives: Sat, Jun 19, 2021

സ്വർണവിലയിൽ 200 രൂപയുടെ ഇടിവ്; പവന് 35,200 രൂപയായി

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്വർണ വിലയിലെ ഇടിവ് തുടരുന്നു. നിലവിൽ 200 രൂപ കുറഞ്ഞ് പവന്റെ വില 35,200 രൂപയായി. കൂടാതെ ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,400 രൂപയും ആയി. സംസ്‌ഥാനത്ത്...
arrest

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ

കൊല്ലങ്കോട്: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. പൊള്ളാച്ചി ആനമല സ്വദേശി മുത്തുകുമാർ (24) ആണ് പിടിയിലായത്. കഴിഞ്ഞവർഷം ഒക്‌ടോബറിൽ 24കാരി നൽകിയ പരാതിയിലാണ് അറസ്‌റ്റ്. പരാതിയെ തുടർന്ന്...

ലോക്ക്ഡൗൺ ഇളവ്; കോവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ വാങ്ങാം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇന്നും നാളെയും ഹോട്ടലുകളിൽ നിന്നും ഭക്ഷണം വിതരണം ചെയ്യുന്നതിന് ഹോം ഡെലിവറി...
ramesh-chennithala

ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി പെരുമാറണം; മുഖ്യമന്ത്രിയെ വിമർശിച്ച് ചെന്നിത്തല

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം, ആ നിലവാര തകർച്ചയാണ് ഇന്നലെ സുധാകരന്...

ഐഷ സുൽത്താന ദ്വീപിലേക്ക്; നീതി ലഭിക്കും വരെ പോരാട്ടം തുടരും

കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ കവരത്തി പോലീസിന് മുന്നിൽ ഹാജരാകാൻ ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന ലക്ഷദ്വീപിലേക്ക്. ദ്വീപ് ജനതയ്‌ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നാണ് ഐഷയുടെ നിലപാട്. രാജ്യത്തിന് വിരുദ്ധമായി ഒന്നും...

ഇഎസ്‌ഐ ആശുപത്രിയുടെ ഒന്നാംനില തകർന്നു; രണ്ട് ജീവനക്കാർക്ക് പരിക്ക്

കോഴിക്കോട്: ചക്കോരത്തുകുളം ഇഎസ്‌ഐ ആശുപത്രിയുടെ ഒന്നാംനിലയുടെ തറ തകർന്ന് രണ്ടു വനിതാ ജീവനക്കാർ താഴേക്കുപതിച്ചു. ഇരുവർക്കും പരിക്കേറ്റു. മറ്റുജീവനക്കാർ അൽഭുതകരമായി രക്ഷപെട്ടു. കൊയിലാണ്ടി തിരുവങ്ങൂർ സ്വദേശി ജമീല, ചെങ്ങോട്ടുകാവ് സ്വദേശി മീര എന്നിവർക്കാണ്...

രാജ്യത്ത് 24 മണിക്കൂറിൽ 60,753 കോവിഡ് ബാധിതർ; 97,743 രോഗമുക്‌തർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,98,23,546 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ ദിവസവും രാജ്യത്ത്...
Dr_Randeep_Guleria

മൂന്നാം തരംഗം 6-8 ആഴ്‌ചക്കകം ഉണ്ടാകും; മുന്നറിയിപ്പുമായി എയിംസ് മേധാവി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്ത 6-8 ആഴ്‌ചക്കകം തന്നെ ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാൻ സാധിക്കില്ലെന്നും എയിംസ് മേധാവി അറിയിച്ചു. കോവിഡ്...
- Advertisement -