Tue, Mar 19, 2024
23.3 C
Dubai

Daily Archives: Sat, Jun 19, 2021

uae

ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് നീക്കി യുഎഇ; രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് പ്രവേശനം

ദുബായ്: ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ ഭാഗികമായി അവസാനിപ്പിച്ചു. ഈ മാസം 23 മുതൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച താമസവിസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാം. വാക്‌സിൻ സ്വീകരിക്കാത്തവർക്കും, വിസിറ്റിങ് വിസക്കാർക്കും...
fuel-price-hike

ഇന്ധനവില വർധനവ്; തിങ്കളാഴ്‌ച സംസ്‌ഥാനത്ത്‌ ചക്രസ്‌തംഭന സമരം

തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്‌ഥാനത്ത് തിങ്കളാഴ്‌ച ചക്രസ്‌തംഭന സമരം. സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്‌തമായാണ് 15 മിനിറ്റ് സമരം. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണം...
Funeral home for retired police dogs in Thrissur

വിരമിച്ച പോലീസ് നായകൾക്കായി തൃശൂരിൽ അന്ത്യവിശ്രമകേന്ദ്രം തുടങ്ങി

തൃശൂർ: സേനയിൽ നിന്ന് വിരമിച്ചതിന് ശേഷം മരണമടയുന്ന പോലീസ് നായകൾക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തുടങ്ങി. തൃശൂരിലെ കേരളാ പോലീസ് അക്കാദമിയില്‍ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്ത്യവിശ്രമകേന്ദ്രം ഉൽഘാടനം ചെയ്‌തു. ഏഷ്യയിലെതന്നെ ആദ്യ...
v Sivankutty

സംസ്‌ഥാനത്തെ മുഴുവൻ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്തിക്കും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ളാസ് തുടങ്ങുന്നതിന് മുന്‍പ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്തിക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ഒരാഴ്‌ചക്കുള്ളില്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ അന്തിമ കണക്ക് തയ്യാറാക്കുമെന്ന്...
Mohanan Vaidyar was found dead at his relative's house in Thiruvananthapuram

മോഹനന്‍ വൈദ്യരെ തിരുവനന്തപുരത്തെ ബന്ധു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ജില്ലയിലെ കാലടിയുള്ള ബന്ധു വീട്ടില്‍ മോഹനൻ വൈദ്യർ (65) കുഴഞ്ഞു വീണ് മരിച്ച നിലയില്‍. വിശ്വാസത്തിലൂന്നിയ സമാന്തര ചികിൽസാ മാർഗങ്ങളുടെ പ്രചാരകനായിരുന്ന മോഹനൻ വൈദ്യരെ ശനിയാഴ്‌ച വൈകിട്ട് എട്ടു മണിയോടെയാണ് മരിച്ചനിലയിൽ...
DEPOSIT-MACHINE

തട്ടിപ്പ് വ്യാപകം; ഡെപ്പോസിറ്റ് മെഷീനുകളിൽ നിന്ന് പണം പിൻവലിക്കുന്നത് എസ്ബിഐ മരവിപ്പിച്ചു

തിരുവനന്തപുരം: എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് (എഡിഡബ്‌ള്യുഎം) പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ. ഇതുവഴി തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ശ്രമം തുടങ്ങി. സംസ്‌ഥാനത്ത് എസ്ബിഐയുടെ നിരവധി...
CM wishes New Year

കോവിഡ്; കുട്ടികളുള്ള വീടുകളില്‍ പുസ്‌തകം എത്തിച്ച്‌ നല്‍കുന്നത് പ്രധാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി സൃഷ്‌ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ കുട്ടികളുള്ള വീടുകളില്‍ പുസ്‌തകം എത്തിച്ചു നല്‍കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്‌ഥാന സര്‍ക്കാരും സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലും പിഎന്‍ പണിക്കര്‍...
10 storey building in 28 hours !; This construction is amazing

28 മണിക്കൂർ കൊണ്ട് 10 നില കെട്ടിടം! അൽഭുതം ഈ നിർമാണം

രണ്ടും മൂന്നും നിലയുള്ള കെട്ടിടങ്ങൾ പോലും നിർമിക്കാൻ മാസങ്ങളും വർഷങ്ങളും വരെ എടുക്കുന്ന സമയത്താണ് 10 നിലയുള്ള കെട്ടിടം വെറും മണിക്കൂറുകൾകൊണ്ട് പണിത് ചൈനയിലെ നിർമാതാക്കൾ അൽഭുതം തീർക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയിലെ...
- Advertisement -