Tue, May 21, 2024
35 C
Dubai

Daily Archives: Sun, Jun 20, 2021

himanta-biswa-sarma

രണ്ടില്‍ കൂടുതല്‍ കുട്ടികൾ ഉണ്ടെങ്കിൽ സർക്കാർ ജോലിയില്ല; അസം മുഖ്യമന്ത്രി

ഗുവാഹത്തി: അസമിൽ പുതിയ ജനസംഖ്യാ മാനദണ്ഡം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പുതിയ നിയമപ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തദ്ദേശ സ്‌ഥാപനങ്ങളില്‍ അംഗങ്ങളാവാനോ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്‌താക്കൾ ആവാനോ കഴിയില്ല. വായ്‌പ...
workers-saftey-bahrain

ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

മനാമ: ചൂട് വര്‍ധിച്ചതോടെ ബഹ്‌റൈനില്‍ രണ്ടുമാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂലൈ ഒന്നുമുതല്‍ ഓഗസ്‌റ്റ് 31 വരെയാണ് ഉച്ചവിശ്രമ നിയമം പ്രബല്യത്തിലുള്ളത്. ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകീട്ട് നാല് മണി വരെ...
MalabarNews_mohanan-vaidyar

ഇന്നലെ അന്തരിച്ച മോഹനൻ വൈദ്യർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മോഹനൻ വൈദ്യർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കോവിഡ് പരിശോധനയിലാണ് മോഹനൻ വൈദ്യർക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം...
karamana river

ആലക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

കണ്ണൂർ: ആലക്കോട് രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. വട്ടക്കയം ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാക്കൾ. വട്ടക്കയം സ്വദേശി ജോഫിൻ, അരങ്ങം സ്വദേശി അക്ഷയ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ശനിയാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ്...
Congress

പാർട്ടി ഘടനയിൽ മാറ്റം വരുത്താൻ ഒരുങ്ങി കോൺഗ്രസ്‌

തിരുവനന്തപുരം: പാർട്ടി ഘടനയിൽ വൻ മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ്. ബ്ളോക്ക്, ബൂത്ത് കമ്മിറ്റികൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. ബൂത്ത് കമ്മിറ്റികൾക്ക് പകരം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കും. വീടുകൾ കേന്ദ്രീകരിച്ചാകും യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുക. ബ്ളോക്കിന്...
Abusive reference; K Muraleedharan expresses regret

മുഖ്യമന്ത്രിയുടേത് ഭരണപരാജയം മറയ്‌ക്കാനുള്ള നാടകം; കെ മുരളീധരന്‍

തിരുവനന്തപുരം: ഭരണപരാജയം മറച്ചുവയ്‌ക്കാനുള്ള നാടകമാണ് മുഖ്യമന്ത്രിയുടേതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മിലുള്ള വാക്‌പോരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉന്നയിച്ച ആരോപണങ്ങളില്‍ സുധാകരന്‍ മറുപടി...
covid death

ബ്രസീലിൽ കോവിഡ് മരണം 5 ലക്ഷം കടന്നു

റിയോ ഡി ജനീറോ: രണ്ടാം തരംഗം രൂക്ഷമാകവേ കോവിഡ് മരണങ്ങളുടെ എണ്ണം ബ്രസീലിൽ 500,000 കടന്നു, ലോകത്തിൽ കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ബ്രസീൽ രണ്ടാമതാണ് നിലവിൽ. അതേസമയം, മന്ദഗതിയിലുള്ള പ്രതിരോധ കുത്തിവെപ്പും, വരാനിരിക്കുന്ന...
Covid_ernakulam

രാജ്യത്ത് 58,419 പുതിയ കോവിഡ് കേസുകൾ; മരണം 1576

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 81 ദിവസത്തിനു ശേഷമാണ് പ്രതിദിന കോവിഡ് കണക്കുകൾ 60,000ൽ താഴെയാകുന്നത്. കഴിഞ്ഞ ദിവസം 1576 മരണങ്ങളുണ്ടായി....
- Advertisement -