Wed, May 1, 2024
30.9 C
Dubai

Daily Archives: Sun, Jun 20, 2021

suprem court of india

കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ നഷ്‌ടപരിഹാരം നൽകാനാവില്ല; കേന്ദ്രസർക്കാർ

ന്യൂഡെൽഹി: കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ നഷ്‌ടപരിഹാരം നൽകാൻ സാധിക്കില്ലെന്ന് ​കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ്​ ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്​. പ്രകൃതി ദുരന്തങ്ങൾക്ക്​ മാത്രമാണ്​ കേന്ദ്രസർക്കാർ നഷ്‌ടപരിഹാരം നൽകി വരുന്നത്​. പകർച്ചവ്യാധികൾ ബാധിച്ച്​ മരിച്ചവരുടെ...
kallar-waste

ശുചീകരണം; കള്ളാറിൽ ശേഖരിച്ചത് മൂന്ന് ടൺ മാലിന്യം

കാസർഗോഡ്: ശുചീകരണത്തിന്റെ ഭാഗമായി കള്ളാർ പഞ്ചായത്തിൽ ശേഖരിച്ചത് മൂന്ന് ടൺ മാലിന്യം. വാർഡുകളിലെ വീടുകളിൽ നിന്നും പൊതുസ്‌ഥലങ്ങളിൽ നിന്നും ശേഖരിച്ച പ്ളാസ്‌റ്റിക്‌ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ക്ളീൻ കേരള കമ്പനിക്ക് കൈമാറി. വാർഡ് ശുചിത്വ...
MalabarNews_Thalassery-Hospital

തലശേരി ജനറൽ ആശുപത്രിയിൽ കോവിഡ് ഇതര രോഗങ്ങൾക്കുള്ള ഒപി പ്രവർത്തനം ആരംഭിച്ചു

കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ കോവിഡ് ഇതര രോഗങ്ങൾക്കുള്ള ഒപി പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് ആശുപത്രിയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ മറ്റു രോഗങ്ങൾക്കുള്ള ഒപി പ്രവർത്തനം...
fire outbreak in payyoli pooja store

കോഴിക്കോട് പയ്യോളിയിൽ പൂജ സ്‌റ്റോറിന് തീപിടിച്ചു

കോഴിക്കോട്: പയ്യോളിയിൽ പൂജ സ്‌റ്റോറിന് തീപിടിച്ചു. ബീ​ച്ച് റോ​ഡി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട സമുച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീലക്ഷ്‌മി ജനറല്‍ പൂജ സ്‌റ്റോറിനാണ് തീപിടിച്ചത്. ശനിയാഴ്‌ച രാവിലെ കട തുറന്നപ്പോഴേക്കും ഒരു ഭാഗം പൂര്‍ണമായും കത്തി...
Jammu and Kashmir elections; Great success for Gupta alliance; BJP in six districts

കശ്‌മീരിലെ സർവകക്ഷി യോഗം; സ്വാഗതം ചെയ്‌ത്‌ കോൺഗ്രസും സിപിഎമ്മും

ശ്രീനഗർ: ജമ്മു കശ്‌മീരിനെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സർവ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്‌ത്‌ കോൺഗ്രസും സിപിഎമ്മും. അതേസമയം സർവകക്ഷി യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് മെഹബൂബ മുഫ്‌തി പറഞ്ഞു....

കോവിഡ് കുറഞ്ഞു; ബെംഗളൂരുവിലടക്കം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്‌ഥാനത്തെ എല്ലാ കടകളും രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ചു മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍...
Green-fungus

രാജ്യത്ത് വീണ്ടും ഗ്രീൻ ഫംഗസ് ബാധ റിപ്പോർട് ചെയ്‌തു

ജലന്ധർ: രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് ബാധ റിപ്പോര്‍ട് ചെയ്‌തു. രാജസ്‌ഥാന് പിന്നാലെ പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് ബാധ റിപ്പോര്‍ട് ചെയ്‌തത്‌. കോവിഡ് മുക്‌തനായി ചികിൽസയില്‍ കഴിയുകയായിരുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ്...
jayanta-naskar-tmc mla

തൃണമൂൽ​ എംഎൽഎ ജയന്ത നസ്​കർ​ അന്തരിച്ചു

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ഗൊസാബ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ്​ എംഎൽഎ ജയന്ത നസ്​കർ​ അന്തരിച്ചു. ശനിയാഴ്‌ച കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം​. 73 വയസായിരുന്നു. കഴിഞ്ഞ മേയ് മാസത്തിൽ ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു...
- Advertisement -