Wed, May 1, 2024
29.9 C
Dubai

Daily Archives: Sun, Jun 20, 2021

ഇന്ന് എസ്ബിഐ സർവീസുകൾ 40 മിനിറ്റ് തടസപ്പെടും

ഡെൽഹി: എസ്ബിഐയുടെ സർവീസുകൾ ഇന്ന് ഉച്ചയ്‌ക്ക്‌ ഒരു മണി മുതൽ 1.40 വരെ തടസപ്പെടും. ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ ഉൾപ്പെടെയുള്ള സർവീസുകൾക്കാണ് തടസം നേരിടുക. ഡെപ്പോസിറ്റ് മെഷീനായ എഡിഡബ്ള്യൂഎംഎസിൽ നിന്ന് പണം പിൻവലിക്കാൻ...
Ibrahim-Raisi

ഇബ്രാഹിം റഈസി ഇറാന്റെ പുതിയ പ്രസിഡണ്ട്

ടെഹ്‌റാൻ: ഇറാന്റെ പുതിയ പ്രസിഡണ്ടായി രാജ്യത്തെ ജുഡീഷ്യറി തലവൻ ഇബ്രാഹീം റഈസി തിരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ടുനേടിയാണ് റഈസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് എത്തുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പിന്തുണയോടെ...
bar in Kerala

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ ബാറുകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ ബാറുകള്‍ അടച്ചിടാൻ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ യോഗത്തിൽ തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. പ്രശ്‌നം പരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും...
covid-vaccine

കോഴിക്കോട് 18 വയസ് കഴിഞ്ഞവരിൽ പകുതിയിലധികം പേരും വാക്‌സിൻ ലഭിക്കാത്തവർ

കോഴിക്കോട്: ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ പകുതിയിലധികം പേർക്കും ഇനിയും കോവിഡ്‌ വാക്‌സിൻ ലഭിച്ചിട്ടില്ല. ഒരു ഡോസ്‌ എടുത്തവരുൾപ്പെടെ 41.8 ശതമാനം പേർക്കാണ്‌ ഇതുവരെ വാക്‌സിൻ ലഭിച്ചത്‌. 59 ശതമാനം പേർക്ക്‌...

വടക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത

കോഴിക്കോട്: വടക്കൻ കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ...
parliament

പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഭാഷാ പഠന പദ്ധതി ഒരുങ്ങുന്നു

ന്യൂഡെൽഹി: പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഭാഷാ പഠന പദ്ധതി ഒരുങ്ങുന്നു. പാര്‍ലമെന്ററി റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസീസും ലോക്‌സഭാ സെക്രട്ടേറിയേറ്റും സംയുക്‌തമായി എംപിമാര്‍, സംസ്‌ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍, മറ്റ്...
kerala-lockdown

ഇന്നും സമ്പൂർണ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഇന്നും തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉച്ചക്ക് ശേഷം സര്‍വീസ് പുനരാരംഭിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന...
petrol-price

രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന

ഡെൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 32 പൈസയും ഒരു ലിറ്റർ ഡീസലിന്...
- Advertisement -