Sat, May 18, 2024
34 C
Dubai
Home 2021 June

Monthly Archives: June 2021

KN-Balagopal

ബജറ്റ് ചർച്ചകൾക്ക് ധനമന്ത്രി ഇന്ന് മറുപടി നൽകും

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ചയ്‌ക്ക്‌ ഇന്ന് ധനമന്ത്രി മറുപടി പറയും. ജൂണ്‍ നാലിന് അവതരിപ്പിച്ച ബജറ്റിൻമേൽ മൂന്ന് ദിവസമായി സഭയിൽ ചർച്ചകൾ നടന്നിരുന്നു. അതിന് ശേഷമാണ് മറുപടി നൽകാൻ ധമന്ത്രിയെത്തുന്നത്. രണ്ടാം കോവിഡ്...
petrol price_malabar news

കുതിപ്പ് തുടരുന്നു; ഇന്ധന വിലയിൽ ഇന്നും വർധന

കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ 27 ലിറ്ററിന് പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 95.66 രൂപയിലെത്തി. ഡീസലിന് 92.13...
Vaccine Challenge; Three students make name slips to raise money

വാക്‌സിൻ ചലഞ്ച്; പണം സ്വരൂപിക്കാൻ നെയിം സ്ളിപ് നിർമിച്ച് മൂന്ന് വിദ്യാർഥികൾ

കണ്ണൂർ: വാക്‌സിൻ ചലഞ്ചിലേക്ക് പണം സ്വരൂപിക്കാൻ നെയിം സ്ളിപ് നിർമിച്ച് സഹോദരങ്ങളായ മൂന്ന് വിദ്യാർഥികൾ. കിഴക്കുംഭാഗത്തുള്ള എട്ടാം ക്‌ളാസ് വിദ്യാർഥി സായുഷ് നെയിം സ്ളിപ് നിർമാണം തുടങ്ങിയതോടെ ഒപ്പം കൂടിയതാണ് അനുജൻമാരായ ശ്രീനന്ദും...
covid vaccine

സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ വില നിശ്‌ചയിച്ച് കേന്ദ്രം

ന്യൂഡെൽഹി: സ്വകാര്യ ആശുപത്രികൾക്കുള്ള വാക്‌സിൻ വില കേന്ദ്ര സർക്കാർ നിശ്‌ചയിച്ചു. കോവീഷീൽഡിന് 780 രൂപയും കൊവാക്‌സിന് 1410 രൂപയും സ്‌പുട്നിക്കിന് 1415 രൂപയുമാണ് വില. ആശുപത്രികളുടെ 150 രൂപ സർവീസ് ചാർജും നികുതിയും അടക്കമുള്ള...
district-industrial-centre

കോഴിക്കോട് ജില്ലയിൽ 14 മാസം കൊണ്ട് ആരംഭിച്ചത് 980 സംരംഭങ്ങൾ

കോഴിക്കോട്: കോവിഡ്‌ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ 14 മാസത്തിനിടെ വ്യവസായ വകുപ്പിന്റെ സഹായത്തോടെ ജില്ലയിൽ തുടങ്ങിയത്‌ 980 പുതുസംരംഭങ്ങൾ. 2020-21 കാലയളവിൽ 903 സംരംഭങ്ങൾ തുടങ്ങിയിരുന്നു. ഈ വർഷം ഏപ്രിൽ, മെയ്‌ മാസങ്ങളിൽ മാത്രം...
Pfizer and Modena vaccines; It can be 91% safe in two doses

ഫൈസർ, മൊഡേണ വാക്‌സിനുകൾ; രണ്ട് ഡോസെടുത്താൽ 91% സുരക്ഷിതമാകാം

വാഷിംഗ്‌ടൺ: കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഫൈസർ, മൊഡേണ വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസെടുത്താൽ 91% ഗുണകരമെന്ന് പഠനം. യുഎസ് സെന്റേഴ്‌സ്‌ ഫോർ ഡിസീസ് കൺട്രോൾ ആന്‍ഡ് പ്രിവൻഷന്റെ(സിഡിസി)യാണ് പഠനറിപ്പോർട്. മൊഡേണ വാക്‌സിന്റെ...
Hyderabad

തെലങ്കാനയിൽ ലോക്ക്ഡൗൺ 10 ദിവസത്തേക്ക് കൂടി നീട്ടി

ഹൈദരാബാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത്‌ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ 10 ദിവസത്തേക്ക് കൂടി നീട്ടി. ജൂൺ 20 വരെ ലോക്ക്ഡൗൺ തുടരുമെന്നാണ് ക്യാബിനറ്റ് മീറ്റിംഗിന് ശേഷം സർക്കാർ അറിയിച്ചത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ...
randeep-guleria

കോവിഡ്; മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിന് തെളിവില്ല; എയിംസ് ഡയറക്‌ടർ

ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗം മറ്റുള്ളവരെ അപേക്ഷിച്ച് കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡെൽഹി എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ. ഇന്ത്യയിലും ആഗോള തലത്തിലുമുള്ള മുഴുവൻ വിവരങ്ങൾ പരിശോധിച്ചാലും പുതിയ കോവിഡ്...
- Advertisement -