ഫൈസർ, മൊഡേണ വാക്‌സിനുകൾ; രണ്ട് ഡോസെടുത്താൽ 91% സുരക്ഷിതമാകാം

By Desk Reporter, Malabar News
Pfizer and Modena vaccines; It can be 91% safe in two doses
Ajwa Travels

വാഷിംഗ്‌ടൺ: കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഫൈസർ, മൊഡേണ വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസെടുത്താൽ 91% ഗുണകരമെന്ന് പഠനം. യുഎസ് സെന്റേഴ്‌സ്‌ ഫോർ ഡിസീസ് കൺട്രോൾ ആന്‍ഡ് പ്രിവൻഷന്റെ(സിഡിസി)യാണ് പഠനറിപ്പോർട്. മൊഡേണ വാക്‌സിന്റെ ഒറ്റ ഡോസ് പോലും ഇന്‍ഫെക്‌ഷൻ 81 ശതമാനം കുറക്കുന്നുണ്ടെന്ന് ഇവർ പറയുന്നു.

മൊഡേണ കോവിഡ് വാക്‌സിനുകൾ ഫലപ്രദവും ഒട്ടേറെ ഇൻഫക്‌ഷനുകളെ തടയുന്നതുമാണ്. രണ്ടു ഡോസും എടുത്തവർക്ക് കോവിഡ് വന്നാലും അത് വളരെ കുറഞ്ഞ ലക്ഷണങ്ങളോടെ മാത്രമായിരിക്കും. മറ്റുള്ളവരിലേക്ക് വൈറസിനെ പടർത്താനുള്ള സാധ്യത കുറവായിരിക്കും. കോവിഡ് വ്യാപനം തടയുന്നതിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്ന ഒന്നാണ് വാക്‌സിനുകൾ.’– സിഡിസി ഡയറക്‌ടർ റൊഷേലേ പി വലൻസ്‌കി പറഞ്ഞു.

Most Read: ജനസംഖ്യയും വ്യാപനവും അടിസ്‌ഥാനമാക്കി സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ നൽകും; പുതിയ മാർഗനിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE