Sat, May 18, 2024
34 C
Dubai

Daily Archives: Sun, Jul 11, 2021

UAE News

കോവിഡ് വ്യാപനം; യുഎഇയിൽ പ്രവേശനവിലക്ക് വ്യാപിപ്പിച്ചു

അബുദാബി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്തോനേഷ്യ, അഫ്‌ഗാനിസ്‌ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് കൂടി യുഎഇയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതലാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് യുഎഇയിൽ വിലക്ക്...
cannabis case palakkad

വടക്കാഞ്ചേരിയിൽ 51 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ പിടിയിൽ

പാലക്കാട്: വടക്കാഞ്ചേരിയിൽ ലോറിയിൽ നിന്ന് 51 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തു. ചാലക്കുടി മുരിങ്ങൂർ ആറ്റപ്പാടം സുനു ആന്റണി (28), സുൽത്താൻ ബത്തേരി പടിചിറ ദേവർഗദ സ്വദേശി...
Sharad Pawar says 'happy to continue my service' after declining Prez poll offer

സുസ്‌ഥിര വികസനത്തിന് ജനസംഖ്യാ നിയന്ത്രണം അനിവാര്യം; ശരദ് പവാർ

മുംബൈ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് പുറത്തിറക്കിയതിന് പിന്നാലെ ജനസംഖ്യാ നിയന്ത്രണത്തിന് പരോക്ഷ പിന്തുണയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ. സുസ്‌ഥിര വികസനവും സാമ്പത്തിക സ്‌ഥിരതയും മികച്ച...
Yogi Adityanath

സമൂഹത്തിലെ അസമത്വത്തിന് പിന്നിൽ ജനസംഖ്യാ വര്‍ധനവ്; യോഗി ആദിത്യനാഥ്

ലഖ്‌നൗ: സമൂഹത്തിൽ അസമത്വം തുടരുന്നതിന് പിന്നിൽ ജനസംഖ്യാ വര്‍ധനവാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരോഗമന സമൂഹത്തിന്റെ അടയാളമാണ് ജനസംഖ്യാ നിയന്ത്രണം. ജനസംഖ്യാ വര്‍ധനവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാൻമാർ ആയിരിക്കണമെന്നും ആദിത്യനാഥ്‌ പറഞ്ഞു....
waterway project

ഉൾനാടൻ ദേശീയ ജലപാത; കടലുണ്ടി പുഴയിലെ പാലങ്ങളും അണക്കെട്ടും പൊളിച്ച് പണിയണം

തേഞ്ഞിപ്പലം: കാസർഗോഡ്-തിരുവനന്തപുരം ജലപാതയുടെ ഭാഗമായി കടലുണ്ടി പുഴയിലെ നാല് പാലങ്ങളും അണക്കെട്ടും പൊളിച്ച് പണിയേണ്ടി വരുമെന്ന് ജലസേചന വിഭാഗത്തിന്റെ റിപ്പോർട്. ഒലിപ്രംകടവ്, മാതാപ്പുഴ, തയ്യിലക്കടവ്, കാര്യാട് പാലങ്ങളും മണ്ണട്ടംപാറ അണക്കെട്ടുമാണ് പൊളിച്ച് പണിയേണ്ടി...
Zika-Virus in Kerala

സിക വൈറസ്: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം; കേന്ദ്ര സംഘം

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേന്ദ്രസംഘത്തിന്റെ നിർദ്ദേശം. രോഗ ലക്ഷണങ്ങളുള്ള ഗർഭിണികളെ പ്രത്യേകം പരിശോധനക്ക് വിധേയരാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കൊതുകിന്റെ ഉറവിട നശീകരണത്തിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ്...

കൊടകര കുഴൽപ്പണ കേസ്; ചോദ്യം ചെയ്യലിന് കെ സുരേന്ദ്രൻ ബുധനാഴ്‌ച ഹാജരാകും

തിരുവനന്തപുരം : കൊടകര കുഴപ്പണ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബുധനാഴ്‌ച ഹാജരാകും. രാവിലെ പത്തരയോടെ തൃശൂരിലാണ് ചോദ്യം ചെയ്യലിന് ഹാജരാക്കുക. ഈ മാസം 6ആം...
relaxation of covid restrictions in Delhi

ഡെല്‍ഹിയിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ​

ന്യൂഡെൽഹി: കോവിഡ്​ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ​ അനുവദിച്ച്‌​ ഡെല്‍ഹി സര്‍ക്കാര്‍. സ്‌കൂളുകൾ, കോളേജുകള്‍, അക്കാദമി ട്രെയിനിങ്​ സെന്ററുകള്‍ എന്നിവ തുറക്കാമെന്നും ഓഡിറ്റോറിയങ്ങള്‍ക്കും അസംബ്ളി ഹാളുകള്‍ക്കും പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ സ്‌കൂളുകളിലും കോളേജുകളിലും അധ്യാപകര്‍ക്ക്​...
- Advertisement -