Tue, May 21, 2024
29 C
Dubai

Daily Archives: Mon, Aug 9, 2021

rain in kerala

സംസ്‌ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്‌ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്...
Tamil Nadu Railway Station

കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടിൽ കർശന നിയന്ത്രണം; റെയിൽവേ സ്‌റ്റേഷനുകളിലും പരിശോധന

ചെന്നൈ: കേരളത്തിൽ നിന്നും സംസ്‌ഥാനത്തെത്തുന്ന യാത്രക്കാർക്ക് പരിശോധന കടുപ്പിച്ച് തമിഴ്‌നാട്. ഇന്ന് മുതൽ സംസ്‌ഥാനത്തെ റെയിൽവേ സ്‌റ്റേഷനുകളിൽ കർശന പരിശോധന നടത്തും. കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന ആർടിപിസിആർ സർട്ടിഫിക്കറ്റോ, കോവിഡ് വാക്‌സിൻ...
karuvannur bank

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഭരണ സമിതിക്കെതിരെ പ്രതികൾ രംഗത്ത്

തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ ഭരണ സമിതിക്കെതിരെ രംഗത്തെത്തി. ബാങ്ക് ഭരണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. ബിജു കരിം, ജില്‍സ്, റെജി...
K Sudhakaran

കെപിസിസി പുനഃസംഘടന; നേതാക്കളുമായി സുധാകരന്റെ നിർണായക കൂടിക്കാഴ്‌ച ഇന്ന്

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്‌ഥാനതലത്തിലെ നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് നടക്കും. മുതിര്‍ന്ന നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് കൂടിക്കാഴ്‌ച നടത്തും. അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സാധ്യതാ പട്ടിക തയ്യാറാക്കി...
maharashtra train service

മഹാരാഷ്‌ട്രയിൽ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകൾ ആഗസ്‌റ്റ് 15 മുതല്‍; മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്‌ട്രയിൽ ആഗസ്‌റ്റ് 15 മുതല്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകൾ പുനാരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്ക് മാത്രമാണ് യാത്രാനുമതി നൽകുക. നിലവിൽ അവശ്യസേവനങ്ങള്‍...
School Reopening

സംസ്‌ഥാനത്തും വിദ്യാലയങ്ങൾ തുറക്കാൻ ആലോചന; തീരുമാനം തിരക്കിട്ട് നടപ്പാക്കില്ല

തിരുവനന്തപുരം: അയൽ സംസ്‌ഥാനങ്ങളിലും ലക്ഷദ്വീപിലും ഉൾപ്പടെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലും അതിനുള്ള ആലോചന തുടങ്ങി വിദ്യാഭ്യാസ വകുപ്പ്. എന്നാൽ മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കോവിഡ് സ്‌ഥിതി രൂക്ഷമായതിനാൽ ഇക്കാര്യത്തിൽ...
Conflict at DB College

കോവിഡ് നിയന്ത്രണ ലംഘനം; മൂന്ന് ദിവസത്തിൽ പിഴ ചുമത്തിയത് 4 കോടിയിലേറെ

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന്റെയും കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നതിന്റെയും പേരിൽ പോലീസ് ഈടാക്കുന്നത് വ്യാപക പിഴ. സംസ്‌ഥാനത്ത്‌ മൂന്ന് ദിവസത്തിനിടെ ഏകദേശം 70,000 പേരിൽ നിന്ന് 4 കോടിയിലേറെ രൂപയാണ് പിഴയായി ഈടാക്കിയത്. ഓരോ പോലീസ്...
NV Ramana

മനുഷ്യാവകാശ ലംഘനങ്ങൾ കൂടുതലും പോലീസ് സ്‌റ്റേഷനുകളിൽ; ജസ്‍റ്റിസ് എന്‍വി രമണ

ന്യൂഡെല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന പ്രധാന സ്‌ഥലം പോലീസ് സ്‌റ്റേഷനുകളാണെന്ന് സുപ്രീം കോടതി ചീഫ് ജസ്‍റ്റിസ് എന്‍വി രമണ. കസ്‌റ്റഡി മര്‍ദ്ദനങ്ങളും ക്രൂരതകളും നമ്മുടെ നാട്ടില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും...
- Advertisement -