Mon, May 20, 2024
30 C
Dubai

Daily Archives: Thu, Aug 12, 2021

സംസ്‌ഥാനത്ത്‌ 566 വാർഡുകൾ അടച്ചിട്ടു; കൂടുതൽ മലപ്പുറത്ത്; നിയന്ത്രണമില്ലാതെ ഇടുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 566 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ. ഇവിടങ്ങളിൽ പ്രതിവാര രോഗവ്യാപനതോത് എട്ടിന് മുകളിലാണ്. ഏറ്റവും കൂടുതൽ വാർഡുകൾ മലപ്പുറത്താണ്. 16 തദ്ദേശ സ്‌ഥാപനങ്ങളിലായി 171 വാർഡുകളിലാണ് മലപ്പുറത്ത് നിയന്ത്രണം. 102 വാർഡുകളുമായി...
5-year-old-girl-killed

നരബലി; അസമിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തി

ഗുവാഹത്തി: അസമിലെ ചരൈദോ ജില്ലയില്‍ മന്ത്രവാദത്തിന്റെ പേരിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തി. നരബലി നടത്തിയ മന്ത്രവാദിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിങ്കളാഴ്‌ച തേയില തോട്ടത്തിലെ വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയാണ്...
Twitter with a decisive move

കോൺഗ്രസിന് വീണ്ടും ട്വിറ്റർ പൂട്ട്; 5 നേതാക്കളുടെ അക്കൗണ്ട് ലോക്ക് ചെയ്‌തു

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടേതിന് പുറമേ അഞ്ച് നേതാക്കളുടെ അക്കൗണ്ട് കൂടി ട്വിറ്റർ ലോക്ക്‌ ചെയ്തെന്ന് കോൺഗ്രസ്. കെസി വേണുഗോപാൽ, രൺദീപ് സുർജേവാല, സുഷ്‌മിത ദേവ്, മാണിക്യം ടാഗോർ, അജയ് മാക്കൻ എന്നിവരുടെ അക്കൗണ്ടുകൾക്കാണ്...
Attappadi News

അട്ടപ്പാടി ആദിവാസി ഊരിലെ അറസ്‌റ്റ്; ഊര് മൂപ്പനും മകനും ജാമ്യം

പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിലുള്ള ആദിവാസി ഊരിൽ നിന്നും അറസ്‌റ്റ് ചെയ്‌ത ഊര് മൂപ്പനും മകൻ മുരുകനും ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അയൽവാസി നൽകിയ പരാതിക്കൊപ്പം പോലീസിനെ ആക്രമിച്ചതിനും,...
air arabia emergency landing

യന്ത്രത്തകരാർ; നെടുമ്പാശേരിയിൽ എയർ അറേബ്യ വിമാനം തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ എയർ അറേബ്യ വിമാനം തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. 212 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പറന്നുയർന്ന് പത്ത് മിനിറ്റിനകംതന്നെ യന്ത്രത്തകരാർ തിരിച്ചറിഞ്ഞെന്ന് അധികൃതർ...
Inter State Travel

കോവിഡ് വാക്‌സിനേഷൻ പൂർത്തിയായവർക്ക് അന്തർ സംസ്‌ഥാന യാത്ര അനുവദിക്കണം; കേന്ദ്രം

ന്യൂഡെൽഹി: അന്തർ സംസ്‌ഥാന യാത്രകൾക്ക് സംസ്‌ഥാനങ്ങൾ ഏകീകൃത പ്രോട്ടോക്കോൾ പാലിക്കണമെന്ന് വ്യക്‌തമാക്കി കേന്ദ്ര ടൂറിസം മന്ത്രാലയം. ഇതിന്റെ ഭാഗമായി രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് അന്തർ സംസ്‌ഥാന യാത്ര അനുവദിക്കണമെന്ന്...
ISRO EOS 3

ഇഒഎസ്-03 വിക്ഷേപണ പരാജയം; സാങ്കേതിക തകരാറെന്ന് ഐഎസ്ആര്‍ഒ

ഹൈദരാബാദ്: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-03ന്റെ വിക്ഷേപണ പരാജയത്തിന് കാരണം സാങ്കേതിക തകരാറെന്ന് ഐഎസ്ആര്‍ഒ. വിക്ഷേപണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നടന്നെന്നും സാങ്കേതിക തകരാര്‍ മൂലം മൂന്നാം ഘട്ടമായ ക്രയോജനിക് ജ്വലനം...
Palakkad News

ഓപ്പൺ ടൂറിസം കേന്ദ്രങ്ങൾ; നാളെ മുതൽ സന്ദർശകർക്ക് പ്രവേശനാനുമതി

പാലക്കാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ജില്ലയിലെ ഓപ്പൺ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. നീണ്ട ഇടവേളക്ക് ശേഷമാണ് കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന...
- Advertisement -