Fri, May 17, 2024
30.9 C
Dubai

Daily Archives: Sat, Aug 28, 2021

Mysore Gang Rape Case

‘ഓപറേഷൻ’ വിജയം; മൈസൂരു പീഡനക്കേസ് പ്രതികൾ പോലീസ് കസ്‌റ്റഡിയിൽ

ബെംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസിലെ പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തുവെന്ന് സൂചന. പ്രതികളെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടിയതായാണ് വിവരം. ഇതിനിടെ മൈസൂരു കൂട്ടബലാൽസംഗ കേസിൽ 'ഓപറേഷൻ' വിജയമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ...
ICHR

രണ്ട് വർഷത്തെ ഗൂഢാലോചന; ഐസിഎച്ച്ആർ വിഷയത്തിൽ കേരള ഹിസ്‌റ്ററി കോൺഗ്രസ്

തിരുവനന്തപുരം: മലബാർ കലാപവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേരള ഹിസ്‌റ്ററി കോൺഗ്രസ്. രണ്ട് വർഷമായി നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഐസിഎച്ച്ആർ നിഘണ്ടുവിലെ മാറ്റമെന്ന് കെഎച്ച്‌സി കുറ്റപ്പെടുത്തി. മഹാത്‌മാ ഗാന്ധി, മൗലാന ഷൗക്കത്തലി തുടങ്ങിയവരുടെ...

മൈസൂരു കൂട്ടബലാൽസംഗം; പ്രതികളെ വെടിവെച്ച് കൊല്ലണമെന്ന് എച്ച്ഡി കുമാരസ്വാമി

ബെംഗളൂരു: മൈസൂരുവിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിലെ പ്രതികളെ വെടിവെച്ച് കൊല്ലണമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി. അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലായ ശേഷം പ്രതികളെ ജാമ്യത്തിലിറങ്ങാൻ അനുവദിക്കരുത്. ഇത്തരം...

ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു; ആത്‍മഹത്യയെന്ന് സംശയം

ആലപ്പുഴ: ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. കണിച്ചുകുളങ്ങരയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. അരൂർ ചന്തിരൂർ സ്വദേശി രാജീവൻ (45)ആണ് മരിച്ചത്. കണിച്ചുകുളങ്ങര ജംഗ്‌ഷന്‌ സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിനാണ് തീ...

സുപ്രിംകോടതി വിധി; ബാധിക്കുന്നത് ജില്ലയിലെ ഇരുപതോളം ക്വാറികളെ

കണ്ണൂർ: ക്വാറി പ്രവർത്തനത്തെ സംബന്ധിച്ചുള്ള ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്‌തതോടെ ബാധിക്കുന്നത് ജില്ലയിലെ ഇരുപതോളം ക്വാറികളുടെ പ്രവർത്തനത്തെ. ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ അകലെ മാത്രമാണ് ക്വാറി പ്രവർത്തിക്കാവൂ എന്ന ഹരിത...

വീണ്ടും ഓൺലൈൻ ചതി; മലപ്പുറത്തെ വ്യാപാരിക്ക് നഷ്‌ടമായത് 5000 രൂപ

മലപ്പുറം: സംസ്‌ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പുകാർ സജീവമാകുന്നു. ലോക്ക്‌ഡൗൺ കാലത്ത് ഓൺലൈൻ ഷോപ്പിങ് കൂടുതൽ പ്രചാരം നേടിയതോടെ തട്ടിപ്പുകാരുടെ എണ്ണവും കൂടിവരികയാണ്. ഷോപ്പിങ് നടത്തുന്നവർ മാത്രമല്ല കച്ചവടക്കാർക്കും ചതി പറ്റാറുണ്ട്. മലപ്പുറം വേങ്ങരയിലെ...
57-booked-over-boycott-45-families

രാജസ്‌ഥാനിൽ 45 കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്; കേസെടുത്തു

ജയ്‌പൂർ: രാജസ്‌ഥാനിൽ 45 കുടുംബങ്ങള്‍ക്ക് ഊരു വിലക്കേര്‍പ്പെടുത്തിയ സംഭവത്തിൽ 57 പേര്‍ക്കെതിരെ കേസ്. ഒരു കൊലപാതക കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജല്‍സാമീറില്‍ ഖാപ്പ് പഞ്ചായത്തിലെ കുടുംബങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 2020 നവംബര്‍...

ദേശീയ പാതാ വികസനം; കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി

പൊന്നാനി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പ്രവൃത്തികൾ തുടങ്ങി. ദേശീയപാതാ 66 , ആറുവരിയാക്കുന്നതിന്റെ വികസന പ്രവർത്തികളാണ് ആരംഭിച്ചത്. പാതാ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളാണ് പൊളിച്ചുതുടങ്ങിയത്. ഇടിമുഴിക്കൽ മുതൽ പുത്തനത്താണി വരെയുള്ള ഭാഗത്തുള്ള...
- Advertisement -