Thu, May 2, 2024
24.8 C
Dubai

Daily Archives: Sat, Aug 28, 2021

amarinder-sidhu clash

തർക്കം തീരാതെ പഞ്ചാബ് കോൺഗ്രസ്; നിലപാടിൽ ഉറച്ച് വിമതപക്ഷം

ചണ്ടീഗഡ്: പഞ്ചാബ് കോൺഗ്രസിൽ പോര് തുടരുന്നു. വിമത നേതാക്കളെ ഒതുക്കാൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പക്ഷം നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്. അതേസമയം മുഖ്യമന്ത്രിക്കെതിരെ സോണിയ ഗാന്ധിയെ കാണാൻ എത്തിയ വിമതർ ഡെൽഹിയിൽ...
Thrikkakkara_Chariperson_controversy

ഓണസമ്മാന വിവാദം; തെളിവുകൾ ശേഖരിച്ച് വിജിലൻസ്, നിർണായകം

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ തെളിവുകൾ ശേഖരിച്ച് വിജിലൻസ്. നഗരസഭാ ഓഫിസിലെ സെർവർ റൂമിന്റെ പൂട്ട് പൊളിച്ചാണ് വിജിലൻസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. പുലർച്ചെ മൂന്ന് മണി വരെ നീണ്ട പരിശോധനയിൽ...
Hindu group attack to muslim youth

മുസ്‌ലിം യുവാക്കളുടെ ദോശക്കടയ്‌ക്ക് ഹിന്ദുവിന്റെ പേര്; ആക്രമണം

ലഖ്‌നൗ: മുസ്‌ലിം യുവാക്കളുടെ ദോശക്കടയ്‌ക്ക് ഹിന്ദു പേരിട്ടെന്ന് എന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ മഥുരയില്‍ ആക്രമണം നടത്തി തീവ്ര ഹിന്ദുത്വവാദികൾ. മഥുര വികാസ് ബസാറിലുള്ള ദോശക്കടക്ക് നേരെയാണ് ഹിന്ദുത്വവാദികള്‍ ആക്രമം അഴിച്ചുവിട്ടത്. മുസ്‌ലിം യുവാക്കൾ നടത്തുന്ന...
Covid-india-update

ആശങ്ക നൽകുന്ന ജില്ലകൾ; സംസ്‌ഥാനത്തെ 14 ജില്ലകളിലും ആശങ്ക അറിയിച്ച് കേന്ദ്രം

തിരുവനന്തപുരം: ആശങ്ക നൽകുന്ന ജില്ലകളുടെ ഗണത്തിൽ സംസ്‌ഥാനത്തെ 14 ജില്ലകളെയും ഉൾപ്പെടുത്തിയതായി വ്യക്‌തമാക്കി കേന്ദ്രം. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. കഴിഞ്ഞ 4 ആഴ്‌ചകളായി സംസ്‌ഥാനത്തെ എല്ലാ...
US-Rescue-Kabul

രക്ഷാദൗത്യം തുടരാനുറച്ച് യുഎസ്‌; വീണ്ടും ഐഎസ്‌ ആക്രമണത്തിന് സാധ്യത

കാബൂൾ: ലോകത്തെ നടുക്കിയ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കാബൂളിൽ വീണ്ടും ഐഎസ്‌ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. സുരക്ഷാ ഭീഷണി നിലനിൽക്കുമ്പോഴും അവസാനനിമിഷം വരെ കാബൂളിൽ രക്ഷാദൗത്യം തുടരുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യുഎസ്‌. ഇന്നലെ...
Heavy rain Kerala

സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; ഓറഞ്ച് അലർട് 6 ജില്ലകളിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്‌തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. 6...
Sunday Lockdown Kerala

നാളെ സമ്പൂർണ ലോക്ക്‌ഡൗൺ, വിട്ടുവീഴ്‌ചയില്ല; അവലോകന യോഗം ചേരും

തിരുവനന്തപുരം: പ്രതിരോധ നടപടികൾ ആലോചിക്കാൻ ഇന്ന് കോവിഡ് ഉന്നതതല അവലോകന യോഗം ചേരും. സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങളുടെ ആവശ്യകത യോഗം ചർച്ച ചെയ്യും. നാളത്തെ സമ്പൂർണ ലോക്ക്‌ഡൗണിൽ അവശ്യസർവീസുകൾക്ക് മാത്രമാണ് അനുമതി. കോവിഡ് പ്രതിരോധത്തിൽ...
- Advertisement -