Fri, May 17, 2024
34 C
Dubai

Daily Archives: Thu, Sep 2, 2021

Farmers-protest in Haryana

ഹരിയാനയിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്ന്; ദൃക്‌സാക്ഷി

ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ നടന്ന പ്രക്ഷോഭത്തിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്നെന്ന് ദൃക്‌സാക്ഷി. ഗുരുതരമായി പരിക്കേറ്റ സുശീൽ കാജലിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് പോലീസ് തടഞ്ഞതായി ദൃക്‌സാക്ഷിയായ കർഷകൻ പറഞ്ഞു. കര്‍ഷക...
Aliyar Dam

ആളിയാറിൽ നിന്ന് പരമാവധി വെള്ളം സംഭരിച്ചുവെന്ന് ജലസേചന വകുപ്പ്

ചിറ്റൂർ: ആളിയാർ ഡാം തുറന്നതോടെ പരമാവധി ജലം സംഭരിച്ചതായി ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. ആളിയാറിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ ലഭിച്ചതിനാൽ ചൊവ്വാഴ്‌ച രണ്ടു തവണയാണ് ഡാം തുറന്നത്. ഇതോടെ ഒഴുകിയെത്തിയ...
parallel-telephone-exchange

സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; അന്വേഷണം സ്വർണക്കടത്ത് പ്രതികളിലേക്ക്

ഹൈദരാബാദ്: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസില്‍ അന്വേഷണം നയതന്ത്ര സ്വർണകടത്ത് കേസിലെ പ്രതി കെടി റമീസിലേക്ക്. തെലങ്കാനയില്‍ സമാനകേസില്‍ പിടിയിലായ തൊടുപുഴ സ്വദേശി റസല്‍, കെടി റമീസിന് വേണ്ടി താന്‍ നിരവധി തവണ...
Covishield

കോവിഷീൽഡ് വാക്‌സിൻ പാഴായ സംഭവം; സ്‌റ്റാഫ് നഴ്‌സിനെതിരെ നടപടിക്ക് സാധ്യത

കോഴിക്കോട്: ചെറൂപ്പയിൽ 830 ഡോസ് കോവിഷീൽഡ് വാക്‌സിൻ ഉപയോഗ ശൂന്യമായ സംഭവത്തിൽ സ്‌റ്റാഫ് നഴ്‌സിനെതിരെ നടപടിക്ക് സാധ്യത. വാക്‌സിൻ പാഴാകാൻ കാരണം സ്‌റ്റാഫ് നഴ്‌സിന്റെ അശ്രദ്ധയെന്ന് ഡിഎംഒ അറിയിച്ചിരുന്നു. പ്രതിഷേധം കനത്തതോടെയാണ് ആരോഗ്യവകുപ്പ്...

ജില്ലയിൽ ഇന്ന് വാക്‌സിനേഷൻ ഇല്ല

കോഴിക്കോട്: ജില്ലയിൽ ഇന്ന് സൗജന്യ വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് നടപടി. ഈ മാസം അഞ്ചാം തീയതിയോടെ മാത്രമാണ് ഇനി വാക്‌സിൻ എത്തുമെന്നാണ്...
cristiano-ronaldo

ലോകകപ്പ് യോഗ്യത; പോർച്ചുഗലിന് ജയം, ഫ്രാൻസിന് സമനില കുരുക്ക്

പോർട്ടോ: ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ പോർച്ചുഗലിനും ഡെൻമാർക്കിനും ജയം. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനും നെതർലൻഡിനും ക്രയേഷ്യക്കും സമനില കുരുക്ക്. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ പോർച്ചുഗൽ 2-1ന് അയർലണ്ടിനെ തോൽപ്പിച്ചു. സ്‌കോട്‍ലൻഡിന് എതിരെ...
Nimisha-Fathima's return

നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണം; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: അഫ്‌ഗാനിസ്‌ഥാനിൽ ഐഎസിനായി പ്രവര്‍ത്തിച്ച നിമിഷ ഫാത്തിമയെയും കുഞ്ഞിനേയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി...
Ration card-digital

റേഷൻ കാർഡ് ഇനി മുതൽ സ്‍മാർട്ട് ആവും; ആദ്യഘട്ടം നവംബർ 1 മുതൽ

തിരുവനന്തപുരം: പുസ്‌തകരൂപത്തിലുള്ള പരമ്പരാഗത റേഷൻ കാർഡിന് പകരം എടിഎം കാർഡ് വലുപ്പത്തിൽ സ്‌മാർട്ട് റേഷൻ കാർഡ് വിതരണത്തിനെത്തുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും. ക്യുആർ കോഡും ബാർ കോഡും...
- Advertisement -