Thu, May 2, 2024
24.8 C
Dubai

Daily Archives: Thu, Sep 2, 2021

Assam-flood-

തോരാതെ പെരുമഴ; രാജ്യത്ത് 24 മണിക്കൂറിനിടെ 13 മരണം

ഡെൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 13 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അസം, ബിഹാർ, പശ്‌ചിമ ബംഗാൾ,...
Vismaya case

വിസ്‌മയ കേസ്; ഈ മാസം 10ന് കുറ്റപത്രം സമർപ്പിക്കും

കൊല്ലം: സ്‍ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേൽ സ്വദേശി വിസ്‌മയ കൊല്ലപ്പെട്ട കേസിൽ ഈ മാസം 10ന് പോലീസ് കുറ്റപത്രം സമർപ്പിക്കും. ഡിജിറ്റല്‍ തെളിവുകളിലൂന്നിയാണ് പോലീസ് അന്തിമ കുറ്റപത്രം തയ്യാറാക്കുന്നത്. നാൽപ്പതിലേറെ സാക്ഷികളും...
palakkad arrest news

വ്യാജ ലൈസൻസുള്ള തോക്കുകളുമായി അഞ്ച് കശ്‌മീരികൾ തിരുവനന്തപുരത്ത് അറസ്‌റ്റിൽ

തിരുവനന്തപുരം: വ്യാജ ലൈസന്‍സിൽ തോക്ക് കൈവശം വെച്ച അഞ്ച് ജമ്മു കശ്‌മീര്‍ സ്വദേശികൾ അറസ്‌റ്റിൽ. 5 ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും. കശ്‌മീരിലെ...
India stands firm

താലിബാനോട് മൃദുസമീപനം ഇല്ല; നിലപാടിലുറച്ച് ഇന്ത്യ

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാൻ തീവ്രവാദ സംഘടനയോട് മൃദുസമീപനം വേണ്ടെന്ന നിലപാടിലുറച്ച് ഇന്ത്യ. അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തിരുമാനം. മൂന്നുമണിക്കൂർ...
kannurkaliyakam

കണ്ണൂർ കാളിയകത്ത് കുടിവെള്ള പദ്ധതി പുരോഗമിക്കുന്നു

കണ്ണൂർ: കാളികയത്ത് കുടിവെള്ള പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരമാകുന്ന പദ്ധതിയാണിത്‌. ബാവലിപ്പുഴയിൽ വലിയ കിണറിന്റെയും പമ്പ് ഹൗസിന്റെയും ശുദ്ധീകരണ പ്ളാന്റിന്റെയും നിർമാണമാണ് ഇപ്പോൾ നടക്കുന്നത്....
youth congress

യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ചു

തിരുവനന്തപുരം: കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താവായി തിരഞ്ഞെടുത്ത പട്ടികയാണ് മരവിപ്പിച്ചത്. നേതാക്കളുമായി ചര്‍ച്ച...
Dispute over parking; The ambulance driver was stabbed

ആക്രി പെറുക്കി വിറ്റ് പണം സ്വരൂപിച്ചു; ആംബുലൻസ് വാങ്ങി സിഎച്ച് സെന്റർ

മലപ്പുറം: ആക്രി പെറുക്കി വിറ്റും നാട്ടുകാരിൽ നിന്ന് സംഭാവന സ്വീകരിച്ചും സമാഹരിച്ച തുകകൊണ്ട് ആംബുലൻസ് വാങ്ങി ആൽപ്പറമ്പ് സിഎച്ച് സെന്റർ. യൂത്ത്‌ലീഗ് പ്രവർത്തകരാണ് ആംബുലൻസ് വാങ്ങുന്ന പദ്ധതിക്ക് നേതൃത്വം നൽകിയത്. വീടുകളിൽനിന്ന് ആക്രി...
- Advertisement -