Sun, May 19, 2024
33.3 C
Dubai

Daily Archives: Mon, Sep 20, 2021

woman beaten to death

യുപിയിൽ ഭർത്താവിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ സ്‌ത്രീ മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ത്ഷഹറിൽ ഭർത്താവിന്റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ സ്‌ത്രീ മരിച്ചു. ബന്ധുക്കളുടെ മുന്നിലിട്ടാണ് ഭർത്താവ് ഹാഷിം ഭാര്യയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടും പോലീസ് ഇയാൾക്കെതിരെ കേസെടുക്കാൻ തയ്യാറായിരുന്നില്ല....
ak balan

നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അടഞ്ഞ അധ്യായം; എകെ ബാലന്‍

പാലക്കാട്: നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അടഞ്ഞ അധ്യായമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. ചിലര്‍ വിവാദം വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും എകെ ബാലന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ മതനിരപേക്ഷ...
Missing youth from Karekkad found dead

മലപ്പുറത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു

മലപ്പുറം: പത്തപ്പിരിയത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു. ഇതര സംസ്‌ഥാന തൊഴിലാളികളായ ഫൊയ്‌ജു റഹ്‌മാൻ-ജാഹിദ ബീഗം ദമ്പതിമാരുടെ മകൻ മസൂദലോം ആണ് മരിച്ചത്. കോഴിഫാമിൽ നിന്നാണ് കുട്ടിക്ക്‌ അബദ്ധത്തില്‍ ഷോക്കേറ്റത്‌. രാവിലെ പത്ത് മണിയോടെയായിരുന്നു...
supreme court

‘വിദ്യാലയങ്ങൾ തുറക്കാൻ സർക്കാരുകൾക്ക് നിർദ്ദേശം നൽകാനാകില്ല’; സുപ്രീം കോടതി

ഡെൽഹി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്‌ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും കോടതി...
girl missing in palakkad

ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി

കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി. പ്രായപൂര്‍ത്തി ആകാത്തവരാണ് മൂന്നുപേരും. ഒരാള്‍ ബംഗ്ളാദേശ് സ്വദേശിനിയാണ്. ഇവർ സ്വയം മന്ദിരത്തിൽ നിന്ന് കടന്നുകഞ്ഞതാണെന്ന് വ്യക്‌തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്....
'First 1000 day program'

‘ആദ്യ 1000ദിന പരിപാടി’ ഇനി എല്ലാ ജില്ലകളിലും; സംസ്‌ഥാനതല ഉൽഘാടനം 23ന്

തിരുവനന്തപുരം: സംസ്‌ഥാന വനിത ശിശുവികസന വകുപ്പ് 11 ഐസിഡിഎസ് പ്രോജക്‌ടുകളില്‍ പൈലറ്റടിസ്‌ഥാനത്തില്‍ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതിയ...
Venkaiah-Naidu about farmers protest

കർഷകരുടെ പ്രശ്‌നം രാഷ്‌ട്രീയവുമായി കൂട്ടിക്കുഴക്കരുത്; വെങ്കയ്യ നായിഡു

ന്യൂഡെൽഹി: കർഷകരുടെ പ്രശ്‌നങ്ങൾ രാഷ്‌ട്രീയവുമായി കൂട്ടിക്കുഴക്കരുതെന്ന് വൈസ് പ്രസിഡണ്ട് എം വെങ്കയ്യ നായിഡു. ഇങ്ങനെ കൂട്ടിക്കുഴച്ചാൽ അത് രാജ്യത്ത് ഭിന്നതയുണ്ടാക്കും. പറയേണ്ട ഇടത്ത് മാത്രമേ രാഷ്‌ട്രീയം പറയാവൂ എന്നും അദ്ദേഹം പറഞ്ഞു. കർഷക...
K Sudhakaran

‘എ വിജരാഘവൻ ഏറ്റവും വലിയ വര്‍ഗീയ വാദി’; കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ശ്രമിക്കുന്നത് വര്‍ഗീയത വളര്‍ത്താനെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജരാഘവന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയ വാദി എ വിജയരാഘവനാണെന്ന് പറയേണ്ടി വരുമെന്ന്...
- Advertisement -