Sat, May 18, 2024
37.8 C
Dubai

Daily Archives: Mon, Sep 20, 2021

Fish found dead in Kannur

താനാളൂരിൽ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ; ആശങ്ക

താനൂർ: മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തി. താനാളൂർ ഓവുംകുണ്ട് പാടത്തും തോട്ടിലുമാണ് മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. നൂറുകണക്കിന് മൽസ്യങ്ങൾ ചത്തുപൊങ്ങിയതിൽ പ്രദേശ വാസികൾ ആശങ്കയിലാണ്. പാടങ്ങളിൽ രാവിലെ ജോലിക്ക് എത്തിയവരാണ് മൽസ്യങ്ങൾ...
sujesh kannatt_news

കരുവന്നൂർ ബാങ്ക്; കാണാതായ മുൻ സിപിഐഎം പ്രവർത്തകൻ തിരിച്ചെത്തി

തൃശൂർ: കാണാതായ മുൻ സിപിഐഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിനെതിരെ ഒറ്റയാൾ സമരം നടത്തിയ സുജേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് വീട്ടുകാർ പോലീസിൽ പരാതി...
melparamb student death

എട്ടാം ക്ളാസ് വിദ്യാർഥിനിയുടെ ആത്‌മഹത്യ; അധ്യാപകൻ റിമാൻഡിൽ

കാസർഗോഡ്: ദേളിയിൽ എട്ടാം ക്ളാസ് വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവത്തിലെ പ്രതിയായ അധ്യാപകനെ കോടതി റിമാൻഡ് ചെയ്‌തു. ആദൂർ സ്വദേശി ഉസ്‌മാനെയാണ് റിമാൻഡ് ചെയ്‌തത്‌. അതേസമയം, പ്രതിയെ കസ്‌റ്റഡിയിൽ ലഭിക്കാനായി പോലീസ് ഇന്ന്...
Charanjit Singh Channi

ചരൺജിത് സിംഗ് ചന്നി ഇന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌; സത്യപ്രതിജ്‌ഞ രാവിലെ 11ന്

ന്യൂഡെൽഹി: ചരൺജിത് സിംഗ് ചന്നി ഇന്ന് പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ  ചെയ്യും. രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്‌ഞ നടക്കുക. നീണ്ട ചർച്ചകൾക്കൊടുവിൽ അവസാന നിമിഷമാണ് ചരൺജിത് സിംഗ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഇതോടെ...

വയനാടിന് ആശ്വാസം; ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു

വയനാട്: ജില്ലയിൽ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്. ഓഗസ്‌റ്റ് അവസാനവും സെപ്റ്റംബർ തുടക്കത്തിലും ആയിരത്തിന് മുകളിലാണ് പ്രതിദിന രോഗികൾ ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരാഴ്‌ചയായി മിക്ക ദിവസങ്ങളിലും എണ്ണൂറിൽ താഴെ...
Gail Pipeline Project

പൈപ്പ് ലൈൻ വഴി ഗ്യാസ് കണക്ഷൻ; ഡിസംബറോടെ തുടക്കം

കൂടാളി: കൊച്ചി- മംഗളൂരു ഗെയിൽ വാതക പൈപ്പ് ലൈനിൽ നിന്ന് വീടുകളിലേക്ക് നേരിട്ട് പാചക വാതകം എത്തിക്കുന്നതിന് ഡിസംബറോടെ തുടക്കമാകും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് (ഐഒഎജിപിഎൽ) വിതരണ ചുമതല....
Afghan Women Protest

’26 വർഷങ്ങൾ മുൻപുള്ള സ്‌ത്രീകളല്ല ഇപ്പോൾ, കാലം മാറി’; താലിബാനെതിരെ പ്രതിഷേധം ശക്‌തം

കാബൂൾ: അഫ്‌ഗാനിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം സ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ അടിച്ചമർത്തുന്നത് തുടരുകയാണ് താലിബാൻ. അഫ്‌ഗാനിസ്‌ഥാനിലെ വനിതാ മന്ത്രാലയം താലിബാൻ അടച്ചുപൂട്ടുകയും പേര് മാറ്റുകയും ചെയ്‌തു. ഗൈഡൻസ് മന്ത്രാലയം എന്നാണ് വനിതാ മന്ത്രാലയത്തിന്...
parallel-telephone-exchange case

പാലക്കാട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌; മുഖ്യപ്രതിയുടെ മകനും സഹോദരനുമെതിരെ സമാന കേസ്

പാലക്കാട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ കേസിലെ മുഖ്യപ്രതിയായ മൊയ്‌തീൻ കോയയുടെ മകനും സഹോദരനുമെതിരെ സമാനരീതിയിലുള്ള കേസുകൾ ഉള്ളതായി വിവരം. കോഴിക്കോട് സ്വദേശി പുത്തന്‍ പീടിയക്കല്‍ വീട്ടില്‍ മൊയ്‌ദീന്‍ കോയ ഹാജി മേട്ടുപ്പാളയം സ്‌ട്രീറ്റിലുള്ള...
- Advertisement -