പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

By News Desk, Malabar News
Pulwama Terrorist Attack
Representational Image
Ajwa Travels

പുൽവാമ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു. ലഷ്‌കർ- ഇ- തൊയ്‌ബ കമാന്‍ഡര്‍ അയിജാസ് ഏലിയാസ് അബു കൊല്ലപ്പെട്ട ഭീകരരിൽ ഒരാളാണ്.

ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പടെയുള്ള വസ്‌തുക്കൾ സുരക്ഷാ സേന കണ്ടെടുത്തു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് പോലീസിന്റെയും സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും സംയുക്‌ത സംഘം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി പുല്‍വാമയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Also Read: വ്യോമാക്രമണത്തിന് പിന്നാലെ ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE