നിയന്ത്രണ ദിനത്തിൽ നീന്തൽ മൽസരം; അഞ്ച് കുട്ടികൾ പിടിയിൽ

By Trainee Reporter, Malabar News
4-year-old-boy-died-due-to-anesthesia
Representational Image

പാലക്കാട്: ലോക്ക്‌ഡൗൺ നിയന്ത്രണ ദിനത്തിൽ നീന്തൽ മൽസരം നടത്തിയ കുട്ടികൾ പോലീസ് പിടിയിൽ. പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫിസിന് സമീപത്തെ കുളത്തിലാണ് കുട്ടികൾ ഇന്ന് നീന്തൽ മൽസരം നടത്തിയത്. പതിനഞ്ചോളം കുട്ടികളാണ് നീന്തൽ മൽസരത്തിൽ പങ്കെടുത്തത്.

വിവരം അറിഞ്ഞ് പോലീസ് എത്തിയതോടെ കുട്ടികൾ ഓടിരക്ഷപ്പെട്ടു. തുടർന്ന് പോലീസ് പിന്നാലെ ഓടി അഞ്ചുപേരെ പിടികൂടുകയായിരുന്നു. പിടിയിലായ കുട്ടികളെ ബോധവൽക്കരണം നടത്തി വിട്ടയച്ചു. അതേസമയം, ഇവർക്കെതിരെ കോവിഡ് നിയമലംഘനത്തിന് കേസെടുത്തേക്കുമെന്നാണ് സൂചന.

Most Read: പ്രതി ചാടിപ്പോയതിൽ പോലീസുകാർക്ക് വീഴ്‌ച; അന്വേഷണ റിപ്പോർട് സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE