കോഴിക്കോട്: പോക്‌സോ കേസിൽ പ്രതി അറസ്‌റ്റിൽ. വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് പുന്നശ്ശേരി സ്വദേശി ദിലീപിനെ കാക്കൂർ പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. നാട്ടുകാരനായ വിദ്യാർഥിയെയാണ് ഇയാൾ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചത്.
Most Read: യുദ്ധം തുടരുന്നു; യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരിച്ചു







































