അമ്മയും മക്കളും കിണറ്റിൽ ചാടി മരിച്ച നിലയിൽ

By Desk Reporter, Malabar News
suicide
Representational Image

പാലക്കാട്: ജില്ലയിലെ മേലാർകോട്ടിൽ അമ്മയും രണ്ട് മക്കളെയും കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. മേലാർകോട് കീഴ്പ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമൽ (പത്ത് മാസം) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്‌ക്ക്‌ രണ്ട് മണിയോട് കൂടിയാണ് യുവതി കുട്ടികളുമായി കിണറ്റില്‍ ചാടിയത് എന്നാണ് പ്രാഥമിക വിവരം. വീട്ടുവളപ്പിലെ കിണറ്റിലാണ് ചാടിയത്. മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

National News: മണിപ്പൂരില്‍ ഇന്റർനെറ്റ് ഭാഗികമായി പുന:സ്‌ഥാപിക്കും; സാമൂഹിക മാദ്ധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE