Tue, Jul 14, 2026
35.7 C
Dubai

ഹെയർ & ബ്യൂട്ടി സംരക്ഷണ ബ്രാൻഡ്‌ ‘എഫ്-സലൂൺ’ കോഴിക്കോട്‌ നഗരത്തിലും

കോഴിക്കോട്: ഹെയർ & ബ്യൂട്ടി സംരക്ഷണ രംഗത്തെ ലോകോത്തര ബ്രാൻഡ്‌ 'എഫ്-സലൂൺ' കോഴിക്കോട്‌ നഗരത്തിൽ ആരംഭിച്ചു. അന്താരാഷ്‍ട്ര ഫാഷൻ ടെലിവിഷൻ ചാനൽ എഫ്‌ടിവി നിയന്ത്രിക്കുന്ന സലൂണിൽ മുൻനിര ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള വിദഗ്‌ധ സേവനവും...

ചരിത്രത്തിലാദ്യം, ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്- 1520 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് സ്വർണവില പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6570 രൂപയായി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു...

മാറ്റമില്ലാതെ സ്വർണവില; പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രണ്ടാഴ്‌ചക്കിടെയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്. ഇന്ന് വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില ഇന്ന് 53,120...

5ജിക്ക് ചിലവായ തുക തിരിച്ചുപിടിക്കാൻ ടെലികോം കമ്പനികൾ; നിരക്ക് വർധിപ്പിക്കും

നിരക്ക് വർധിപ്പിക്കാനൊരുങ്ങി ടെലികോം സേവന ദാതാക്കൾ. കോൾ, ഡേറ്റ നിരക്കുകളിൽ ഏകദേശം 25 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. 5ജി സേവനങ്ങൾ ഒരുക്കുന്നതിന് ടെലികോം കമ്പനികൾ വലിയ തോതിലുള്ള നിക്ഷേപങ്ങൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ...

സംസ്‌ഥാനത്ത്‌ ഇന്നും സ്വർണവില ഉയർന്നു; പവന് 53,480 രൂപ

കൊച്ചി: സംസ്‌ഥാനത്ത്‌ ഇന്നും സ്വർണവില ഉയർന്നു. 160 രൂപയാണ് ഉയർന്നത്. ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വില 53,480 രൂപയാണ്. ഇന്നലെ പവന് 320 കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി...

കേറി കേറി ഇതെങ്ങോട്ടാ! സ്വർണവില 53,000 കടന്നു

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. പവന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ആദ്യമായി സ്വർണത്തിന്റെ വിപണിനിരക്ക് 53,000ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 53,760...

ഫോബ്‌സ് അതിസമ്പന്ന പട്ടിക; മലയാളികളിൽ ഒന്നാമത് എംഎ യൂസഫലി

അബുദാബി: ആഗോള അതിസമ്പന്നരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ് മാസിക. ലൂയിസ് വിറ്റൺ ഉടമ ബെർണാഡ് അർനാൾട്ട് പട്ടികയിൽ ഒന്നാമതായി. 233 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്‌തി. ഇലോൺ മസ്‌ക് (195 ബില്യൺ ഡോളർ),...

പവന് അരലക്ഷം കടന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. പവന് അരലക്ഷം കടന്നു. സംസ്‌ഥാനത്ത്‌ പവന് 50,400 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 130 രൂപ കൂടി 6300 രൂപയിലെത്തി. 1040 രൂപയാണ് പവന്...
- Advertisement -