Sat, Nov 7, 2026
27 C
Dubai

കലാപഭൂമിയായി ഫ്രാൻസ്; നേരിടാൻ കർഫ്യൂ, ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം

പാരിസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം തുടരുന്നു. പ്രതിഷേധം വ്യാപിച്ചതോടെ പ്രമുഖ നഗരങ്ങളിൽ ആവശ്യമെങ്കിൽ കർഫ്യൂ ഏർപ്പെടുത്താൻ പ്രധാനമന്ത്രി സെബാസ്‌റ്റ്യൻ ലെകോർനു പ്രാദേശിക അധികാരികൾക്ക് നിർദ്ദേശം നൽകി....

മാസപ്പടിക്കേസ്; പിണറായിയുടെ ഹരജിയിൽ വാദം ബുധനാഴ്‌ച, പ്രത്യേക ബെഞ്ച്

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹരജി സുപ്രീം കോടതി ലിസ്‌റ്റ് ചെയ്‌തു. അപ്പീലിൽ വാദം ബുധനാഴ്‌ച ആരംഭിക്കും. ജസ്‌റ്റിസ്‌ ജോയ് മാല ബാഗ്‌ചി, ജെവി മോഹന...

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; അന്തിമഘട്ടത്തിലെന്ന് മാർക്കോ റൂബിയോ, നാളെ ചർച്ച

ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഒക്‌ടോബർ 20ന് (നാളെ) മുംബൈയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടക്കുന്ന നിർണായക കൂടിക്കാഴ്‌ചയ്‌ക്ക് മുന്നോടിയായാണ് റൂബിയോയുടെ...

ഹവാല കേസ്; റിയാസിന് കുരുക്ക് മുറുകുന്നു, അന്വേഷണം ദുബായിലേക്ക്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻമന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരായ ഹവാല കേസ് അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. വിദേശത്തേക്ക് ഹവാല പണം കടത്തിയെന്ന ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. ദുബായിലെ...

ട്രെയിനിൽ കയറിയാൽ ഡിസിപ്ളിൻ വേണം, ഇല്ലേൽ പണികിട്ടും; 1000 രൂപ പിഴ

ന്യൂഡെൽഹി: ട്രെയിനിൽ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടിലാകുന്ന രീതിയിൽ ഉച്ചത്തിൽ പാട്ടോ മറ്റോ കേൾക്കുന്നവരും ഉച്ചത്തിൽ സംസാരിക്കുന്നവരും സൂക്ഷിക്കുക. ഇവ ഇനിമുതൽ കുറ്റകരമാണ്. റെയിൽവേ സ്‌റ്റേഷനിലും ട്രെയിനിലും ഉച്ചത്തിൽ പാട്ട് വെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി...

നടൻ ടൈഗർ ഷ്‌റോഫിന് നേരെ വെടിവയ്‌പ്പ്; മൂന്നുപേർ പിടിയിൽ

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പ്രതികളിൽ രണ്ടുപേർ ഹരിയാന സ്വദേശികളും ഒരാൾ മഹാരാഷ്‌ട്ര സ്വദേശിയുമാണ്. ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ രാജസ്‌ഥാനിലെ കോട്ടയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മൂവരും...

കോവളം സ്‌പാ പീഡനക്കേസ്; പിന്നിൽ അന്തർ സംസ്‌ഥാന റാക്കറ്റ്? എസ്ഐടി രൂപീകരിച്ചു

തിരുവനന്തപുരം: കോവളത്തെ സ്‌പായിൽ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. സൈബർ വിദഗ്‌ധരടക്കം അടങ്ങുന്നതാണ് അന്വേഷണ സംഘം. സ്‌പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കും. ചെന്നൈയിൽ വെച്ചും പെൺകുട്ടി...

കിഫ്‌ബി കടമെടുപ്പ് ധനമന്ത്രിയുടെ ആശങ്ക മറികടന്ന്; ബാലഗോപാലിന്റെ ഫയൽ പുറത്ത്

തിരുവനന്തപുരം: ഇടതു സർക്കാറിന്റെ കിഫ്‌ബി കടമെടുപ്പ് മുൻ ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലിന്റെ ആശങ്ക മറികടന്നെന്ന് റിപ്പോർട്. കടമെടുക്കുന്നത് ധനസ്‌ഥിതിയെ ബാധിക്കുമെന്ന് ആശങ്ക അറിയിച്ചുകൊണ്ട് ബാലഗോപാൽ എഴുതിയ ഫയൽ പുറത്തുവന്നു. 2023 സെപ്‌തംബറിൽ...
- Advertisement -