നരവനെയുടെ പുസ്‌തകം വെബ്‌സൈറ്റിൽ; കേസെടുത്ത് പോലീസ്, പുറത്തുവിട്ടില്ലെന്ന് പെൻഗ്വിൻ ബുക്‌സ്
ന്യൂഡെൽഹി: കരസേനാ മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്‌തകത്തിന്റെ പിഡിഎഫ് പ്രചരിക്കുന്ന സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് ഡെൽഹി പോലീസ് സ്‌പെഷ്യൽ സെൽ. കഴിഞ്ഞ ദിവസം പിഡിഎഫ് പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട്...
ശബരിമല സ്വർണക്കൊള്ള; കൂടുതൽ അറസ്‌റ്റുകൾ ഉടൻ, കൊടിമരത്തിലും പരിശോധന
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നുപേരുടെ കൂടി അറസ്‌റ്റിനെ കുറിച്ച് സൂചന നൽകി ഹൈക്കോടതി. കേസിൽ പ്രതിചേർക്ക പെട്ടവരിൽ പ്രധാനമായും നാലുപേരുടെ പങ്കാളിത്തം സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയതായും അതിൽ മൂന്നുപേരുടെ പങ്ക്...
‘എസ്‌ഐആർ പൂർത്തീകരിച്ചേ പറ്റൂ, തടസപ്പെടുത്തരുത്’; മുന്നറിയിപ്പുമായി സുപ്രീം കോടതി
ന്യൂഡെൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്‌ഐആർ) സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി. എസ്‌ഐആർ നടപടികൾ തടസപ്പെടുത്താൻ പാടില്ലെന്നാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. എല്ലാ സംസ്‌ഥാനങ്ങളും ഇക്കാര്യം വളരെ വ്യക്‌തമായി മനസിലാക്കണമെന്നും ചീഫ്...
സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു; ആദ്യഗഡു ഫെബ്രുവരിയിൽ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും മൂന്നുശതമാനം വർധിപ്പിച്ചു. 22 ശതമാനത്തിൽ നിന്നും 25% ആക്കിയാണ് ഉത്തരവ് പുറത്തിറക്കിയത്. വർധിപ്പിച്ച ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം ലഭിക്കും.
ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും....
മാറി നിൽക്കാൻ കഴിയില്ല, ഇവിടെ പണിയുണ്ട്, പണം വെറുതെ കളയേണ്ട; ശ്രീലേഖ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഡെൽഹിലേക്ക് പുറപ്പെട്ട ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഈ പ്രായത്തിൽ മൂന്നുദിവസം ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായി...
സ്വർണപ്പാളികളിൽ വീണ്ടും പരിശോധന; സാമ്പിൾ ശേഖരിക്കാൻ ഹൈക്കോടതി അനുമതി
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം. എസ്ഐടിയുടെ ആവശ്യം പരിഗണിച്ച്, പാളികളിലെ സാമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം...
പിഎം കെയേഴ്‌സ് ഫണ്ട്; പാർലമെന്റിൽ ചോദ്യങ്ങൾ വേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡെൽഹി: പിഎം കെയേഴ്‌സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്‌സഭയിൽ അനുവദിക്കേണ്ടതില്ലെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.
ഈ ഫണ്ടുകളിലെ പണം...
ഇന്ത്യക്ക് മുന്നറിയിപ്പ്? പാക്കിസ്‌ഥാനുമായി അടുത്ത് റഷ്യ, ഭീകരാക്രമണത്തിന് പിന്തുണ
മോസ്‌കോ: പാക്കിസ്‌ഥാനിലെ ഇസ്‌ലാമാബാദിൽ പള്ളിയിലുണ്ടായ ബോംബാക്രമണത്തെ ശക്‌തമായി അപലപിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. അക്രമത്തെ പ്രാകൃതമെന്ന് വിശേഷിപ്പിച്ച പുട്ടിൻ, ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാക്കിസ്‌ഥാന് പിന്തുണ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.
പാക്കിസ്‌ഥാൻ പ്രസിഡണ്ട് ആസിഫ്...








































