Thu, Oct 1, 2026
35 C
Dubai

കിഷ്‌ത്വാറിൽ ഏറ്റുമുട്ടൽ; പ്രദേശം വളഞ്ഞ് സൈന്യം, മൂന്ന് ഭീകരർ കുടുങ്ങിയതായി സൂചന

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്‌ത്വാറിലെ സിങ്‌പോര മേഖലയിലാണ് മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിരിക്കുന്നത്. റിപ്പബ്ളിക് ദിന ആഘോഷങ്ങളോട് അനുബന്ധിച്ച് അതിർത്തി മേഖലകളിൽ സുരക്ഷാ വിന്യാസവും...

റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം; തലസ്‌ഥാനത്ത് പഴുതടച്ച സുരക്ഷ, പരിശോധനകൾക്ക് എഐയും

ന്യൂഡെൽഹി: 77ആംമത് റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം. ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെയെത്തുന്ന റിപ്പബ്ളിക് ആഘോഷമായതിനാൽ, കനത്ത സുരക്ഷയിലാണ് രാജ്യ തലസ്‌ഥാനം. ഖാലിസ്‌ഥാൻ ഭീകരൻ പന്നുവിന്റെ ഭീഷണി കൂടി എത്തിയതോടെ സേനാ വിന്യാസം കൂട്ടി. ഡെൽഹി...

വിഎസിനും കെടി. തോമസിനും പി. നാരായണനും പത്‌മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്‌മഭൂഷൺ

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്‌മ പുരസ്‌കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്‌റ്റിസ്‌ കെടി. തോമസിനും പി. നാരായണനും (സാഹിത്യം, വിദ്യാഭ്യാസം)...

‘കടുത്ത അച്ചടക്ക ലംഘനമെന്ന് സിപിഎം’; വി. കുഞ്ഞികൃഷ്‌ണൻ പുറത്തേക്ക്

കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കുഞ്ഞികൃഷ്‌ണൻ കടുത്ത...

യുദ്ധഭീതിയിൽ പശ്‌ചിമേഷ്യ; ബങ്കറിലേക്ക് മാറി ഖമനയി, ഓഫീസ് നിയന്ത്രണം മകൻ ഏറ്റെടുത്തു

ടെഹ്‌റാൻ: യുഎസ് കപ്പൽപ്പട പശ്‌ചിമേഷ്യൻ മേഖലയിലേക്ക് നീങ്ങിയതോടെ മേഖല യുദ്ധഭീതിയിൽ. സൈനിക നടപടിക്ക് സാധ്യത വർധിച്ചതോടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഭൂഗർഭ ബങ്കറിലേക്ക് മാറിയതായാണ് റിപ്പോർട്. യുഎസിന്റെ ഭാഗത്തുനിന്ന് ഏതുനിമിഷവും...

ബംഗ്ളാദേശിൽ ആക്രമണം തുടരുന്നു; ഹിന്ദു യുവാവിനെ ജീവനോടെ ചുട്ടുകൊന്നു

ധാക്ക: ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം തുടരുന്നു. ഉറങ്ങി കിടക്കുകയായിരുന്ന ഹിന്ദു സമുദായാംഗമായ യുവാവിനെ അജ്‌ഞാതർ ജീവനോടെ ചുട്ടുകൊന്നു. ബംഗ്ളാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമങ്ങൾ വർധിക്കുന്നതിനിടെയാണ് ഒരു യുവാവ് കൂടി അതിദാരുണമായി...

വാട്‌സ് ആപ്, ഇൻസ്‌റ്റഗ്രാം ആപ്പുകളിലെ എഐ ചാറ്റ് ഫീച്ചറുകൾ; കുട്ടികൾക്ക് നിയന്ത്രണം

ന്യൂഡെൽഹി: വാട്‌സ് ആപ്, ഇൻസ്‌റ്റഗ്രാം ആപ്പുകളിലെ എഐ ഉപയോഗത്തിൽ കുട്ടികൾക്ക് നിയന്ത്രണം. സോഷ്യൽ മീഡിയകളിൽ എഐ ഉപയോഗിച്ച് സാങ്കൽപ്പിക കഥാപാത്രങ്ങളെ ഉണ്ടാക്കി ചാറ്റ് ചെയ്യുന്ന ഫീച്ചർ ഉപയോഗിക്കാൻ ഇനിമുതൽ പ്രായപൂർത്തിയാകണം. ഉപഭോക്‌താക്കൾക്ക് അവരുടെ പേരിൽ...

77ആംമത് റിപ്പബ്ളിക് ദിനാഘോഷം; കനത്ത സുരക്ഷയിൽ ഡെൽഹി, ട്രെയിൻ അട്ടിമറിക്ക് സാധ്യത?

ന്യൂഡെൽഹി: 77ആംമത് റിപ്പബ്ളിക് ദിനാഘോഷം നാളെ. റിപ്പബ്ളിക് ദിന പരേഡിനായുള്ള എല്ലാ സജ്‌ജീകരണങ്ങളും ഡെൽഹിയിലെ കർത്തവ്യപഥിൽ പൂർത്തിയായി. തിങ്കളാഴ്‌ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകൾ നടക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്‍ട്രപതി ദ്രൗപതി മുർമു ഇന്ന്...
- Advertisement -