Sat, Nov 7, 2026
27 C
Dubai

കപ്പലിനുനേരെ യുക്രൈൻ ഡ്രോണാക്രമണം; 23 ഇന്ത്യൻ ജീവനക്കാരെയും രക്ഷപ്പെടുത്തി

മോസ്‌കോ: കരിങ്കടലിൽ സർവീസ് നടത്തിയിരുന്ന എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോണാക്രമണം. കപ്പലിൽ ഉണ്ടായിരുന്ന 23 ഇന്ത്യൻ ജീവനക്കാരുടെയും ജീവൻ അപകടത്തിലായെങ്കിലും ഇവരെ മുഴുവൻ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു. റഷ്യയുടെ തെക്കൻ...

കള്ളപ്പണ ഇടപാട്; മൂന്ന് ജില്ലകളിലെ സഹകരണ ബാങ്കുകളിൽ ഇഡി റെയ്‌ഡ്‌

കൊച്ചി: സംസ്‌ഥാനത്തെ വിവിധ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) മിന്നൽ പരിശോധന. കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) എടുത്ത കേസുകളിലാണ്...

ആകാശവാണി ഭവനിൽ ആളിക്കത്തി പ്രതിഷേധം; രാഹുൽ ഗാന്ധിയും പ്രിങ്കയും കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്‌ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌...

ആർ. സുഗതന് ആശ്വാസം; കാപ്പ കേസ് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കലക്‌ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സുഗതനുമേൽ കാപ്പ ചുമത്തിയ നടപടി റദ്ദാക്കിയത്. കാപ്പ...

ആരോഗ്യവകുപ്പിൽ പ്രതിസന്ധി; ശർമിളയെ മാറ്റണമെന്ന് കെ. മുരളീധരൻ, പരാതി നൽകി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന ആവശ്യവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. മുഖ്യമന്ത്രി വിഡി സതീശനെ നേരിൽക്കണ്ടാണ് ആരോഗ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. നിർണായക തീരുമാനങ്ങളിൽ അനുമതി വൈകിപ്പിക്കുന്നു, കെഎംഎസ്‌സിഎൽ...

പ്രതിഷേധ മാർച്ചുമായി ഇന്ത്യ സഖ്യം; രാജ്യതലസ്‌ഥാനം അതീവ സുരക്ഷാ വലയത്തിൽ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രതിപക്ഷ കൂട്ടായ്‌മയായ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ചിന് തുടക്കമായി. 'ജനാധിപത്യം സംരക്ഷിക്കുക' എന്ന പ്രമേയത്തിൽ എംപിമാർ പാർലമെന്റ് മുതൽ തിരഞ്ഞെടുപ്പ്...

വന്ദേമാതരം വിവാദം; കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം

കാസർഗോഡ്: വന്ദേമാതരം വിവാദത്തിൽ കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം. വന്ദേമാതരം സെമിനാർ ആർഎസ്എസ് അജണ്ടയുടെ ഭാഗമെന്ന് വിദ്യാർഥികൾ ആരോപിച്ചു. പ്രതിഷേധത്തിനിടെ വിദ്യാർഥികളും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കാലിക്കറ്റ് സർവകലാശാലയിലെ ഡി-ലിറ്റ് ബിരുദദാന...

യാത്രാ വിമാനങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ; മോക്ക തിരിച്ചു പിടിച്ചതായി സൗദി സഖ്യസേന

ദുബായ്: സൗദി വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന യാത്രാ വിമാനങ്ങൾ ആക്രമിക്കുമെന്ന് യെമനിലെ ഹൂതി വിമതരുടെ മുന്നറിയിപ്പ്. യെമനിൽ ഹൂതി വിമതർ കയ്യടക്കിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൗദിയുടെ നേതൃത്വത്തിൽ സൈനിക നടപടി തുടങ്ങിയതിന് പിന്നാലെയാണ് ഭീഷണി...
- Advertisement -