‘വിഷയത്തെ ഗൗരവമായി കാണണം’; യുഎസുമായുള്ള പ്രശ്‌നം പരിഹരിക്കണം’
വാഷിങ്ടൻ: ഇന്ത്യക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സംഘടനയിലെ യുഎസ് മുൻ അംബാസിഡർ നിക്കി ഹേലി രംഗത്ത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയത്തിലാണ് ഇന്ത്യക്ക് മുന്നറിയിപ്പ്. ഇന്ത്യ വിഷയത്തെ ഗൗരവമായി കാണണമെന്ന് നിക്കി ഹേലി...
സംസ്‌ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; ചികിൽസയിൽ എട്ടുപേർ, ആശങ്ക
കോഴിക്കോട്: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വയനാട് സ്വദേശിയായ 25-കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച് കോഴിക്കോട് ചികിൽസയിൽ...
രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി; രാജി ആവശ്യപ്പെട്ടു
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി നേതൃത്വം. രാഹുൽ എംഎൽഎ സ്‌ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. കെപിസിസിയുടെ നിലപാട് എഐസിസിയെ അറിയിച്ചു. സംസ്‌ഥാന നേതൃത്വം നിലപാട് അറിയിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി...
രാഹുൽ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യും; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവി രാജിവെക്കണമെന്ന നിലപാടുമായി കൂടുതൽ നേതാക്കൾ. രാഹുൽ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. ഇനിയും വെളിപ്പെടുത്തലുകൾക്ക് സാധ്യതയുള്ളതിനാൽ രാഹുൽ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന്...
മോസ്‌കോയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം; വിമാനത്താവളങ്ങൾ അടച്ച് റഷ്യ
മോസ്‌കോ: റഷ്യൻ തലസ്‌ഥാനമായ മോസ്‌കോയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം. ശനിയാഴ്‌ചയാണ് മോസ്‌കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തിട്ടുണ്ട്. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്‌കോ നഗരത്തിലേത്...
രാഹുലിന്റെ രാജി; ചോദിച്ച് വാങ്ങണമെന്ന് ഒരു വിഭാഗം, കോൺഗ്രസിൽ വൻ സമ്മർദ്ദം
പത്തനംതിട്ട: ലൈംഗിക ചൂഷണ പരാതികൾ ഒന്നൊന്നായി പുറത്തേക്ക് വന്നുകൊണ്ടിരിക്കെ, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം ഒഴിയാനായി കോൺഗ്രസിൽ വൻ സമ്മർദ്ദം. രാഹുൽ പദവിയിൽ തുടരുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഒരുവിഭാഗം വിലയിരുത്തുന്നു. രാഹുലിന്റെ രാജി ചോദിച്ച്...
‘തെറ്റ് ചെയ്‌താൽ സംരക്ഷണം വേണ്ട’; ബില്ലിൽ ഇളവ് വേണ്ടെന്ന് മോദി പറഞ്ഞതായി കേന്ദ്രമന്ത്രി
ന്യൂഡെൽഹി: 30 ദിവസമെങ്കിലും തടവിൽ കഴിഞ്ഞ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പുറത്താക്കാനുള്ള ബില്ലിൽ നിന്ന് തനിക്ക് ഇളവ് നേടാനുള്ള അവസരം പ്രധാനമന്ത്രി നരേന്ദ്രമോദി നിഷേധിച്ചെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്‌ജു.
ഗുരുതരമായ ക്രിമിനൽ കേസുകളിൽ തുടർച്ചയായി 30...
മോചനം പ്രതിസന്ധിയിൽ; സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നു
കൊച്ചി: യെമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നതായാണ് വിവരം. സുവിശേഷ പ്രാസംഗികൻ പാസ്‌റ്റർ കെഎ പോളിന്റെ ഇടപെടലിലുള്ള...







































