Mon, Oct 12, 2026
35 C
Dubai

കേരളത്തിൽ പോലീസ് രാജ്, ഏകാധിപത്യ നടപടികളെ അംഗീകരിക്കില്ല; ബിജെപി

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയെ പോലീസ് അറസ്‌റ്റ്‌ ചെയ്‌ത രീതിയിൽ പ്രതിഷേധം അറിയിച്ച് ബിജെപി. വസ്‌ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്‌റ്റ് ചെയ്‌ത കേരള പോലീസിന്റെ നടപടി...

എ രാജയ്‌ക്ക് എംഎൽഎയായി തുടരാം; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

ന്യൂഡെൽഹി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ, രാജയ്‌ക്ക് ദേവികുളം...

പത്താം ക്ളാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ സൈക്കിൾ യാത്രികനായ പത്താം ക്‌ളാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്‌ജന് ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം...

ഷാജൻ സ്‌കറിയയുടെ ക്രൂരമായ അറസ്‌റ്റിൽ പരാതിയുമായി കോം ഇന്ത്യ

തിരുവനന്തപുരം: യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ, മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയക്ക് എതിരെ സൈബർ സിഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രതികാര അറസ്‌റ്റിൽ നടപടി ആവശ്യപ്പെട്ട് കോൺഫെഡറേഷൻ...

അതിർത്തിയിൽ പാക്ക് പ്രകോപനം തുടരുന്നു; തുടർച്ചയായി 12ആം ദിനവും വെടിവയ്‌പ്പ്

ശ്രീനഗർ: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്‌ഥാൻ. തുടർച്ചയായി 12ആം ദിനവും വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇന്ത്യൻ പോസ്‌റ്റുകൾക്ക്‌ നേരെ പാക്കിസ്‌ഥാൻ സൈന്യത്തിന്റെ വെടിവയ്‌പ്പുണ്ടായത്. കുപ്‍വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി,...

നന്തൻകോട് കൂട്ടക്കൊലക്കേസ്; വിധി ഇന്ന്

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ വിഷ്‌ണുവാണ് വിധി പറയുക. കേസിന്റെ വാദം തിങ്കളാഴ്‌ച പൂർത്തിയായിരുന്നു. മാതാപിതാക്കൾ ഉൾപ്പടെ നാലുപേരെ...

ജസ്‌റ്റിസ്‌ കെവി വിശ്വനാഥന് 120.96 കോടി; സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി

ന്യൂഡെൽഹി: ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി. 21 ജഡ്‌ജിമാരുടെ വിവരങ്ങളാണ് കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന ഈ മാസം 13ന് വിരമിക്കാനിരിക്കെയാണ് നടപടി. സുതാര്യത...

പൂരലഹരിയിൽ തൃശൂർ; എഴുന്നള്ളിപ്പുകൾ തുടങ്ങി, നഗരത്തിൽ ഗതാഗത നിയന്ത്രണം

തൃശൂർ: ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള കണിമംഗലം ശാസ്‌താവിന്റെ എഴുന്നള്ളത്തിന് തുടക്കമായി. രാവിലെ 6.45ന് ചെമ്പൂക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെട്ടു. ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണ്...
- Advertisement -