Mon, Jun 15, 2026
31 C
Dubai

‘മുഴുവൻ ബസുകളിലും എസി, ഡ്രൈവർമാർ ഉറങ്ങിയാൽ കണ്ടുപിടിക്കാൻ ക്യാമറ’

പാലക്കാട്: പുതിയ യാത്രാ സംസ്‌കാരം രൂപീകരിക്കുന്നതിന്റെ ഭാഗമായി നടപടികൾ പ്രഖ്യാപിച്ച് ഗതാഗതവകുപ്പ്. കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസുകളും എസി ആകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ...

ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോൽ പുറത്തേക്ക്; പാർലമെന്റ് ഇംപീച്ച് ചെയ്‌തു

സോൾ: പട്ടാളനിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോലിനെ പാർലമെന്റ് ഇംപീച്ച് ചെയ്‌തു. 300 അംഗ പാർലമെന്റിൽ 204 അംഗങ്ങൾ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്‌തു. ഭരണകക്ഷി...

ഡെൽഹി ചലോ മാർച്ചിനിടെ സംഘർഷം; കർഷകർക്ക് പരിക്ക്, യോഗം വിളിക്കാൻ നിർദ്ദേശം

ന്യൂഡെൽഹി: കർഷകരുടെ ഡെൽഹി ചലോ മാർച്ചിനിടെ സംഘർഷം. 12 മണിക്കാണ് 'ദില്ലി ചലോ' മാർച്ച് ആരംഭിച്ചത്. പോലീസ് മാർച്ച് തടഞ്ഞതിനെ തുടർന്നാണ് പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ സംഘർഷമുണ്ടായത്. ബാരിക്കേഡിന് അടുത്തെത്തി പ്രതിഷേധിച്ച കർഷകർക്ക്...

പിവി അൻവർ കോൺഗ്രസിലേക്ക്? ഡെൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ചയിൽ

കോട്ടയം: നിലമ്പൂർ എംഎൽഎ പിവി അൻവർ കോൺഗ്രസിലേക്കെന്ന് സൂചന. ഇതിനായി നീക്കം നടത്തുന്നതായാണ് റിപ്പോർട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ തന്റെ പഴയ പാർട്ടിയിലേക്ക് എത്താനാണ് അൻവർ ശ്രമിക്കുന്നതെന്നാണ് വിവരം. കെപിസിസി അധ്യക്ഷൻ കെ...

രക്ഷാപ്രവർത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം; ജനാധിപത്യ വിരുദ്ധ സമീപമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാട്ടിലേത് ഉൾപ്പടെ കേരളത്തിലെ രക്ഷാപ്രവർത്തനത്തിന് ചിലവായ തുക തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കത്തയച്ചതിനെതിരെ വിമർശിച്ച് മന്ത്രി കെ രാജൻ. കേന്ദ്രത്തിന്റേത് ജനാധിപത്യ വിരുദ്ധ സമീപനമാണെന്ന് മന്ത്രി വിമർശിച്ചു. കേന്ദ്രം പണം...

പകർപ്പ് ലഭിച്ചില്ല, രാത്രി മുഴുവൻ ജയിലിൽ; ഒടുവിൽ അല്ലു അർജുൻ പുറത്തേക്ക്

ഹൈദരാബാദ്: പുഷ്‌പ 2 സിനിമ പ്രദർശിപ്പിച്ച തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ ശ്വാസംമുട്ടി മരിച്ച കേസിൽ അറസ്‌റ്റിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന്...

ഏറ്റവും വലിയ നാടുകടത്തലിന് യുഎസ്; പട്ടിക തയ്യാർ, 18,000 ഇന്ത്യക്കാരെ ബാധിക്കും

വാഷിങ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പ്രക്രിയയുടെ നടപടികളിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. നിയുക്‌ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസിലെ ഇന്ത്യക്കാർ ആശങ്കയിലാണ്. 18,000ത്തോളം ഇന്ത്യക്കാരെയാണ് നടപടി ബാധിക്കുക. നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി...

റഷ്യൻ ആയുധ വിദഗ്‌ധൻ മിഖായേൽ ഷാറ്റ്‌സ്‌കി കൊല്ലപ്പെട്ട നിലയിൽ; പിന്നിൽ യുക്രൈൻ?

മോസ്‌കോ: റഷ്യൻ ആയുധ വിദഗ്‌ധനും പുട്ടിന്റെ അടുത്ത അനുയായിയുമായ മിഖായേൽ ഷാറ്റ്‌സ്‌കിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെയാണ് മിഖായേൽ ഷാറ്റ്‌സ്‌കിയെ മോസ്‌കോയ്‌ക്ക് പുറത്തുള്ള കുസ്‌മിൻസ്‌കി വനത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്. എന്നാൽ,...
- Advertisement -