കാബൂളിൽ ചാവേർ ബോംബാക്രമണം; മന്ത്രി ഖലീൽ ഹഖാനിയും അംഗരക്ഷകരും കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ ചാവേർ ബോംബ് സ്‍ഫോടനത്തിൽ താലിബാൻ സർക്കാരിലെ അഭയാർഥി കാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വർഷം മുൻപ് താലിബാൻ വീണ്ടും അധികാരത്തിലെത്തിയ ശേഷം ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്ന ഉയർന്ന...
‘കള്ളൻമാർ’ എന്ന് പ്രയോഗിച്ചു; മുശാവറ യോഗത്തിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി
കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോഗത്തിൽ നിന്ന് പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി. ജോ. സെക്രട്ടറി ഉമർഫൈസി മുക്കത്തിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ചുള്ള ചർച്ചക്കിടെയായിരുന്നു പ്രസിഡണ്ട് യോഗത്തിൽ നിന്ന്...
സ്‌ത്രീധന നിരോധന നിയമം; ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത്- സുപ്രീം കോടതി
ന്യൂഡെൽഹി: സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ വിമർശനവുമായി സുപ്രീം കോടതി. നിയമം ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. വ്യക്‌തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കോടതിയുടെ...
വഞ്ചിയൂരിൽ റോഡ് അടച്ച് സമ്മേളനം; സിപിഎം നേതാക്കളെ പ്രതി ചേർത്ത് പോലീസ്
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂർ ജങ്ഷനിൽ റോഡ് അടച്ച് സിപിഎം പാളയം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായതിന് പിന്നാലെ, സിപിഎം നേതാക്കളെ പ്രതി ചേർത്ത് പോലീസ് റിപ്പോർട്. 21 ഏരിയ...
മുനമ്പം വിഷയം; കെഎം ഷാജിയെ പിന്തുണച്ച് കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്‌റ്റർ
കോഴിക്കോട്: മുനമ്പം വിഷയത്തിൽ മുൻ എംഎൽഎ കെഎം ഷാജിയെ പിന്തുണച്ച് കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്‌റ്റർ. ലീഗ് ഹൗസ്, സമസ്‌ത സെന്റർ, പ്രസ് ക്ളബ് പരിസരം, യൂത്ത് ലീഗ് ഓഫീസ് എന്നിവിടങ്ങളിലാണ്...
ദിലീപിനെതിരെ തെളിവില്ലെന്ന പ്രസ്‌താവന; മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ നിയമനടപടിയുമായി അതിജീവിത. കേസിൽ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്‌താവനയ്‌ക്കെതിരേയാണ് അതിജീവിത വിചാരണ കോടതിയിൽ കോടതിയലക്ഷ്യ ഹരജി നൽകിയത്.
കേസിൽ ദിലീപിനെതിരെ തെളുവുകളില്ല...
സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു, സുരക്ഷിതർ; വിദേശകാര്യ മന്ത്രാലയം
ഡമാസ്‌കസ്: വിമതസംഖ്യം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാർ സുരക്ഷിതമായി ലെബനൻ അതിർത്തി കടന്നെന്നും, ഉടൻ തന്നെ കൊമേഴ്സ്യൽ വിമാനങ്ങളിൽ രാജ്യത്ത് മടങ്ങിയെത്തുമെന്നും മന്ത്രാലയം...
തെറ്റിദ്ധരിപ്പിക്കാൻ ശ്രമം, ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പോലീസ്; ഡ്രൈവറുടെ അറസ്‌റ്റ് ഉടൻ
കോഴിക്കോട്: ബീച്ചിൽ പ്രമോഷൻ വീഡിയോ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച വടകര സ്വദേശി ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പോലീസ്. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത രണ്ട് ഡ്രൈവർമാരും...








































