കർണാടക കൂട്ടബലാൽസംഗം; ഒരാൾകൂടി അറസ്റ്റിൽ, സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ 27 വയസുകാരിയായ ഇസ്രയേലി ടൂറിസ്റ്റിനെയും 29 കാരിയായ ഹോംസ്റ്റേ ഉടമയെയും കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം...
വിഷു അവധി; കേരള, കർണാടക ആർടിസി ബസുകളുടെ ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ
ബെംഗളൂരു: വിഷു അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്ക് പ്രത്യേക അറിയിപ്പ്. കേരള, കർണാടക ആർടിസി ബസുകളുടെ ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കും. ഏപ്രിൽ ഒമ്പത് മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് തുടങ്ങുന്നത്. വിഷു 14നാണെങ്കിലും...
കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി
ഒട്ടാവ: കാനഡയുടെ ലിബറൽ പാർട്ടി നേതാവായും 24ആം പ്രധാനമന്ത്രിയായും മാർക്ക് കാർനിയെ പ്രഖ്യാപിച്ചു. ലിബറൽ പാർട്ടി പ്രസിഡണ്ട് സച്ചിത് മെഹ്റയാണ് കാർനിയുടെ വിജയം പ്രഖ്യാപിച്ചത്. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ഇനി കാനഡയെ കാർനി...
’52 വർഷത്തെ പ്രവർത്തനം, ലഭിച്ചത് ചതിവ്, വഞ്ചന, അവഹേളനം’; പൊട്ടിത്തെറിച്ച് എ പത്മകുമാർ
കൊല്ലം: സിപിഎം സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതിൽ രൂക്ഷ വിമർശനവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ എ പത്മകുമാർ. സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയി....
ഭീകരാക്രമണ സാധ്യത; പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി യുഎസ്
വാഷിങ്ടൻ: പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരൻമാർക്ക് വിലക്കേർപ്പെടുത്തി യുഎസ്. ഇന്ത്യ-പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് യുഎസ് വിലക്കേർപ്പെടുത്തിയത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ്...
സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു; വടക്കൻ കേരളത്തിൽ പ്രത്യേക മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് വടക്കൻ കേരളത്തിൽ രണ്ടുമുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ...
‘യുക്രൈൻ സമാധാനം തേടുന്നു, യുദ്ധം അവസാനിപ്പിക്കാൻ എന്തും ചെയ്യാൻ തയ്യാർ’
കീവ്: റഷ്യയുമായുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ എന്തും ചെയ്യാൻ തയ്യാറാണെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കി. കീവിയിൽ വെച്ച് യുക്രൈൻ- യുകെ നയതന്ത്രജ്ഞർ തമ്മിൽ നടന്ന ചർച്ചയിലാണ് സമാധാനം എത്രയും...
വിദ്യാർഥിനികളെ ഉടൻ വീട്ടുകാർക്കൊപ്പം അയക്കില്ല; കൂടുതൽ കൗൺസിലിങ് നൽകും
മലപ്പുറം: താനൂരിൽ നിന്ന് നാടുവിട്ട് മുംബൈയിലേക്ക് പോയ വിദ്യാർഥിനികളെ ഉടൻ വീട്ടുകാർക്കൊപ്പം അയക്കില്ല. പെൺകുട്ടികൾക്ക് കൂടുതൽ കൗൺസിലിങ് നൽകേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്. കൗൺസിലിങ് നൽകിയ ശേഷം വീട്ടുകാർക്കൊപ്പം പെൺകുട്ടികളെ അയക്കാനാണ് പോലീസിന്റെ തീരുമാനം.
മജിസ്ട്രേറ്റിന്...








































