Fri, Oct 16, 2026
29 C
Dubai

കാറിടിച്ച് 68-കാരി മരിച്ചു, പേരക്കുട്ടി കോമയിൽ; പ്രതി ഒരുവർഷത്തിന് ശേഷം പിടിയിൽ

കോഴിക്കോട്: ഒരുവർഷം മുൻപ് വടകരയിൽ വയോധികയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി പോലീസ് കസ്‌റ്റഡിയിൽ. പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ദുബായിൽ നിന്ന് കോയമ്പത്തൂരിലെത്തിയ ഷെജീലിനെ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം...

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. ഇന്ന് രാവിലെ ഡെൽഹിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് രാജി. വൈകുന്നേരം ഇംഫാലിലെ രാജ്‌ഭവനിലെത്തി ഗവർണർ...

പകുതി വില തട്ടിപ്പ്; റിട്ട. ജസ്‌റ്റിസ്‌ സിഎൻ രാമചന്ദ്രൻ നായരെ പ്രതിചേർത്ത് പോലീസ്

കൊച്ചി: പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടിയ കേസിൽ റിട്ട. ജസ്‌റ്റിസ്‌ സിഎൻ രാമചന്ദ്രൻ നായരെ പ്രതിചേർത്ത് പോലീസ്. എൻജിഒ കോൺഫെഡറേഷന്റെ ഇമ്പ്ളിമെന്റിങ്‌ ഏജൻസിയായ മലപ്പുറം അങ്ങാടിപ്പുറം കേന്ദ്രീകരിച്ച്...

മുസ്‌തഫാബാദിന്റെ പേര് മാറ്റി ശിവപുരി എന്നാക്കും; പ്രഖ്യാപിച്ച് നിയുക്‌ത ബിജെപി എംഎൽഎ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ നിർണായക പ്രഖ്യാപനവുമായി നിയുക്‌ത ബിജെപി എംഎൽഎ. ഡെൽഹിയിലെ മുസ്‌തഫാബാദ് മണ്ഡലത്തിന്റെ പേര് ശിവപുരി എന്നോ ശിവവിഹാർ എന്നോ മാറ്റുമെന്നാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ച മോഹൻ...

ആരാകും ഡെൽഹി മുഖ്യമന്ത്രി? ബിജെപിയിൽ ചർച്ചകൾ സജീവം, ഉയരുന്നത് നിരവധി പേരുകൾ

ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുൽ ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ആരാകും മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ എത്തുകയെന്നതിൽ ചർച്ചകൾ സജീവം. നിരവധി പേരുകൾ ബിജെപി മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എഎപി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ...

ട്രംപിന്റെ പ്രതികാര നടപടി; ബ്ളിങ്കന്റെയും ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി നിഷേധിച്ചു

വാഷിങ്ടൻ: യുഎസ് മുൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്റെയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയതായി വൈറ്റ് ഹൗസ്. ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ...

വിവേചനാപരം; ആശ്രിത നിയമന നയം റദ്ദാക്കി പാകിസ്‌ഥാൻ സർക്കാർ

ഇസ്‌ലാമാബാദ്: സർക്കാർ ജീവനക്കാരായിരിക്കെ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്ന ആശ്രിത നിയമന നയം പാകിസ്‌ഥാൻ സർക്കാർ റദ്ദാക്കി. നയം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 2024 ഒക്‌ടോബർ 18ലെ സുപ്രീം കോടതി...

പകുതി വില തട്ടിപ്പ്; അനന്തു ‘പൊളിറ്റിക്കൽ ഫണ്ടർ’- അന്വേഷണം രാഷ്‌ട്രീയ നേതാക്കളിലേക്ക്?

കൊച്ചി: പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടിയ കേസ് കേസ് അന്വേഷണം രാഷ്‌ട്രീയ നേതാക്കളിലേക്ക്. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണൻ എറണാകുളം, ഇടുക്കി ജില്ലകളിലെ ചെറുതും വലുതുമായ അമ്പതോളം...
- Advertisement -