Thu, Jun 18, 2026
37.4 C
Dubai

തൃശൂർ പൂരം കലക്കൽ; തുടരന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. മൂന്ന് തലത്തിലാവും അന്വേഷണം നടക്കുക. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്...

സിറിയയിലും ഇസ്രയേൽ ആക്രമണം; ഹസൻ നസ്‌റല്ലയുടെ മരുമകനും കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ഇറാന്റെ മിസൈൽ ആക്രമണങ്ങൾ മധ്യപൂർവദേശത്തെ സ്‌ഥിതി കൂടുതൽ വഷളാക്കവേ, ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുകയാണ് ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും. സിറിയയിലെ ഡമാസ്‌കസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ, ഹസൻ നസ്‌റല്ലയുടെ മരുമകൻ ജാഫർ...

ഡെൽഹിയിൽ ഡോക്‌ടറെ വെടിവെച്ചു കൊന്നു; പ്രതികൾ കൗമാരക്കാരെന്ന് സൂചന

ന്യൂഡെൽഹി: ഡെൽഹിയിൽ ഡോക്‌ടറെ വെടിവെച്ച് കൊലപ്പെടുത്തി. ഡെൽഹി ജെയ്‌റ്റ്‌പുരിലെ സ്വകാര്യ നഴ്‌സിങ് ഹോമിൽ ഇന്നലെ രാത്രിയാണ് സംഭവം. 55 വയസുകാരനായ യുനാനി ഡോക്‌ടർ ജാവേദ് അക്‌തറാണ് കൊല്ലപ്പെട്ടത്. രണ്ടു കൗമാരക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ്...

റിക്രൂട്ട് ചെയ്‌തിട്ടും രണ്ടുവർഷമായി ജോലിയില്ല; ഇൻഫോസിസിനെതിരെ വീണ്ടും പരാതി

ബെംഗളൂരു: ഐടി കമ്പനിയായ ഇൻഫോസിസിനെതിരെ വീണ്ടും പരാതിയുമായി ജീവനക്കാരുടെ സംഘടന. വിവിധ ക്യാമ്പസുകളിൽ നിന്ന് രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്യുകയും, രണ്ടുവർഷം പിന്നിട്ടിട്ടും ഇവർക്ക് ജോലി നൽകിയിട്ടില്ലെന്നുമുള്ള പരാതിയുമായാണ് ജീവനക്കാരുടെ സംഘടന വീണ്ടും...

സൈനികർ കൊല്ലപ്പെട്ടതിൽ ഇസ്രയേൽ തിരിച്ചടി; ബെയ്‌റൂട്ടിലെ ആക്രമണത്തിൽ ആറു മരണം

ബെയ്‌റൂട്ട്: എട്ട് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും. മധ്യ ബെയ്‌റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. ഇറാനെതിരായ പ്രത്യാക്രമണ...

ഓൺലൈൻ സൈബർ തട്ടിപ്പ്; രണ്ടുപേരെ രാജസ്‌ഥാനിൽ നിന്ന് പിടികൂടി

കോഴിക്കോട്: ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ഡോക്‌ടറുടെ പക്കൽ നിന്ന് നാല് കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ രാജസ്‌ഥാനിൽ നിന്ന് പിടികൂടി സിറ്റി സൈബർ പോലീസ്. സുനിൽ ദംഗി (48), ശീതൾ കുമാർ...

സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്? അജിത് കുമാറിനെ നീക്കാൻ സർക്കാർ

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാൻ സർക്കാർ നീക്കം. ഇക്കാര്യത്തിൽ സിപിഐക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്. നിയമസഭാ സമ്മേളനം...

വൈകാരികത ചൂഷണം ചെയ്യുന്നു, വ്യാജ പ്രചാരണം; മനാഫിനെതിരെ അർജുന്റെ കുടുംബം

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അർജുന്റെ കുടുംബം. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുകയാണെന്നും 75,000 രൂപവരെ അർജുന് ശമ്പളമുണ്ടെന്ന് പ്രചാരണം നടക്കുന്നതായും അർജുന്റെ കുടുംബം ആരോപിച്ചു. നാലാമത്തെ...
- Advertisement -