Sat, Oct 17, 2026
36 C
Dubai

അനന്തപുരിയിൽ ആരവമുയരും; സ്‌കൂൾ കലോൽസവത്തിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: അനന്തപുരിയിൽ ഇന്ന് മുതൽ കലയുടെ ആരവമുയരും. 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിൽ രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉൽഘാടനം ചെയ്യും. 44...

പാറശാല ഷാരോൺ രാജ് വധക്കേസ്; ഈ മാസം 17ന് വിധി പറയും

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഈ മാസം 17ന് കോടതി വിധി പറയും. നെയ്യാറ്റിൻകര അഡീഷണൽ സെൻഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയാൻ...

കുട്ടികളിലെ പുകവലി നല്ല ശീലമല്ല, കുറയ്‌ക്കാനാണ് ശ്രമിക്കുന്നത്; മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട സംഘത്തിനെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തതിന് പിന്നാലെ, വിഷയത്തിൽ പ്രതികരിച്ച് എക്‌സൈസ് മന്ത്രി എംബി രാജേഷ്. കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് മന്ത്രി പറഞ്ഞു....

പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, നാലുപേർക്ക് അഞ്ചുവർഷം തടവ്

കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പടെ നാലുപേർക്ക് അഞ്ചുവർഷം തടവും ശിക്ഷ വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2019...

മൃദംഗനാദം നൃത്തപരിപാടി; ജെനീഷിനെ അറസ്‌റ്റ് ചെയ്യാൻ നീക്കം, ഒരു ബാങ്ക് അക്കൗണ്ട് കൂടി മരവിപ്പിക്കും

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്ത പരിപാടിക്കെത്തിയ തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സംഭവിച്ച അപകടത്തിന്റെ പശ്‌ചാത്തലത്തിൽ സംഘടകർക്കെതിരെ കൂടുതൽ നടപടികളിലേക്ക് കടന്ന് പോലീസ്. സംഭവത്തിലെ മൂന്നാം പ്രതിയും ഓസ്‌കാർ...

ചൈനയിൽ പുതിയ വൈറസ് വ്യാപനം? സോഷ്യൽ മീഡിയകളിൽ വ്യാപക ചർച്ച- ആശങ്ക

ബെയ്‌ജിങ്‌: ലോകത്തെ ആശങ്കയിലാക്കി ചൈനയിൽ വീണ്ടും പുതിയൊരു വൈറസ് പടരുന്നതായി റിപ്പോർട്ടുകൾ. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി) ആണ് വ്യാപിക്കുന്നത്. കോവിഡ് വ്യാപനത്തിന് അഞ്ചുവർഷം പിന്നിടുമ്പോൾ ചൈനയിലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സോഷ്യൽ...

പെരിയ ഇരട്ടക്കൊലക്കേസ്‌; 14 പ്രതികളുടെ ശിക്ഷാ വിധി ഇന്ന്

കൊച്ചി: കേരളത്തെ നടുക്കിയ കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുകയാണ്. വിചാരണ നേരിട്ട 24 പ്രതികളിൽ 14...

ശൈത്യം അതികഠിനം; ഉത്തരേന്ത്യയിൽ ശീതതരംഗ മുന്നറിയിപ്പ്- ഹൈവേകൾ അടച്ചു

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ശൈത്യകാലം അതിതീവ്രമാകുന്നു. ഡെൽഹിയിലും അയൽ സംസ്‌ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മഞ്ഞുവീഴ്‌ച ശക്‌തമായതിനാലും കാഴ്‌ചാപരിധി വളരെ കുറഞ്ഞതിനാലും ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ ഒട്ടേറെ ഹൈവേകൾ അടച്ചു. മൈനസ് 3...
- Advertisement -