Fri, Jun 19, 2026
33.5 C
Dubai

‘വ്യാജകഥ ഒരുവിഭാഗം ജനങ്ങളുടെ മനസിൽ കടന്നുകയറി; കേരളം അപമാനിക്കപ്പെട്ടു’

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കുകള്‍ സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതം ആവുകയാണെന്നും ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്‌തതുമായി ബന്ധപ്പെട്ട് നിയമനടപടി...

‘സോളാർ കേസ് അട്ടിമറിച്ചു, പ്രതിഫലം കൊണ്ട് ഫ്‌ളാറ്റ് വാങ്ങി’; എഡിജിപിക്കെതിരെ വീണ്ടും പിവി അൻവർ

മലപ്പുറം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ വീണ്ടും രംഗത്ത്. സോളാർ കേസ് അട്ടിമറിച്ചതിന് പ്രതിഫലമായി ലഭിച്ച പണം ഉപയോഗിച്ച് അജിത് കുമാർ തിരുവനന്തപുരം നഗരത്തിലെ...

മോദി അമേരിക്കയിലേക്ക്; ക്വാഡ് ഉച്ചകോടിയിലും യുഎൻ യോഗത്തിലും പങ്കെടുക്കും

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് തിരിച്ചു. പുലർച്ചെ നാല് മണിക്കാണ് മോദി ഡെൽഹിയിൽ നിന്ന് യാത്ര തിരിച്ചത്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ലീഡേഴ്‌സ്...

കവിയൂർ പൊന്നമ്മയ്‌ക്ക്‌ വിട; ഇന്ന് പൊതുദർശനം- സംസ്‌കാരം വൈകിട്ട്

കൊച്ചി: മലയാള സിനിമയുടെ അമ്മ, കവിയൂർ പൊന്നമ്മയ്‌ക്ക്‌ ഇന്ന് നാട് വിട നൽകും. രാവിലെ ഒമ്പത് മുതൽ 12 വരെ കളമശ്ശേരി ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് ആലുവയ്‌ക്ക്‌ സമീപം കരുമാലൂരിലെ...

അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു; ബന്ധുക്കൾ ഷിരൂരിൽ

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ ആരംഭിച്ചു. ഇന്നത്തെ തിരച്ചിൽ നിർണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങൾ കണ്ടെത്തിയ സ്‌ഥലത്താണ്‌ ഇന്ന് വ്യാപകമായ തിരച്ചിൽ...

മലപ്പുറത്തെ നിപ ഭീതി അകലുന്നു; 20 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവ്

തിരുവനന്തപുരം: മലപ്പുറത്തെ നിപ ഭീതി അകലുന്നു. 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി ഇന്ന് നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 267...

മലയാള സിനിമയുടെ അമ്മ മുഖം മാഞ്ഞു; കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: മലയാള സിനിമയുടെ മാതൃ സ്‌നേഹം, കവിയൂർ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. അർബുദ രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വൈകിട്ട് 5.33നാണ് അന്ത്യം. മൃതദേഹം നാളെ രാവിലെ ഒമ്പത്...

ലബനനിലെ പേജർ സ്‌ഫോടനം; അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്?

ലണ്ടൻ: ലബനനിലെ പേജർ സ്‌ഫോടനത്തിൽ അന്വേഷണം ബൾഗേറിയയിലെ മലയാളിയുടെ കമ്പനിയിലേക്കും. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ ബൾഗേറിയയിലെ കമ്പനിയെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ലബനനിലെ ഹിസ്ബുല്ല...
- Advertisement -