നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് കർശന വ്യവസ്‌ഥകളോടെ ജാമ്യം
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന വ്യവസ്‌ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിം കാർഡ് മാത്രമേ...
അർജുനായുള്ള തിരച്ചിൽ; ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള മണ്ണ് നീക്കം ഉടൻ
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ ഉടൻ ആരംഭിക്കും. ഗംഗാവലി പുഴയിൽ ഡ്രഡ്‌ജർ ഉപയോഗിച്ച് മണ്ണ് നീക്കിയാണ് തിരച്ചിൽ നടത്തുക. കാർവാറിൽ...
‘മകളുടെ മരണത്തിന് കാരണം ജോലി ഭാരവും സമ്മർദ്ദവും’; അന്നയുടെ മാതാപിതാക്കൾ
കൊച്ചി: ജോലി ഭാരവും ഓഫീസിലെ സമ്മർദ്ദവുമാണ് മകളുടെ മരണത്തിന് കാരണമെന്ന് അന്നയുടെ അമ്മ അനിത സെബാസ്‌റ്റ്യൻ. മകൾ പുതിയ കോർപറേറ്റ് സംസ്‌കാരത്തിന്റെ ഇരയായി. ജോലി സ്വഭാവത്തിൽ മാറ്റം വരണം. മറ്റൊരു രാജ്യത്തും ഇങ്ങനെയില്ല....
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്‌കെഎസ് ട്രാവൽസിന്റെ എസി സ്ളീപ്പർ...
സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയർ ഡോക്‌ടർമാർ; ഒപി ബഹിഷ്‌കരിക്കും
കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടർമാർ നടത്തിവരുന്ന സമരം ഭാഗികമായി അവസാനിപ്പിച്ചു. ശനിയാഴ്‌ച മുതൽ അത്യാഹിത വിഭാഗങ്ങളിൽ...
അനധികൃത സ്വത്ത് സമ്പാദനം; അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെയുള്ള ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം. ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട്...
മലപ്പുറത്ത് ഏഴ് പേർക്ക് നിപ ലക്ഷണങ്ങൾ, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
മലപ്പുറം: ജില്ലയിലെ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഏഴുപേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും ഇവരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. 267 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതുവരെ 37 സാമ്പിളുകൾ നെഗറ്റീവ്...
രാഹുലിനെതിരായ അധിക്ഷേപ പരാമർശം; കേന്ദ്രമന്ത്രി ബിട്ടുവിനെതിരെ കേസ്
ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ കേന്ദ്രമന്ത്രി ബിട്ടുവിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് പോലീസ്. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ 353 (2), 192,...







































