Sun, Oct 18, 2026
32 C
Dubai

രാജേന്ദ്ര വിശ്വനാഥ്‌ ആർലെകർ കേരള ഗവർണർ; ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും

ന്യൂഡെൽഹി: കേരള ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. നിലവിലെ ബിഹാർ ഗവർണറായ രാജേന്ദ്ര വിശ്വനാഥ്‌ ആർലെകർ കേരള ഗവർണറാകും. ഗോവ സ്വദേശിയായ ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും...

ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്യായനിയെ (88) ആണ് തെരുവുനായ കടിച്ചു കൊന്നത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ തറയിൽകടവിലെ മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്യായനിയമ്മ....

പൂഞ്ചിൽ സൈനിക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികർക്ക് വീരമൃത്യു

പൂഞ്ച്: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലാണ് അപകടം ഉണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 300 അടി താഴ്‌ചയുള്ള...

കസേരക്കളി കഴിഞ്ഞു; ഡോ. ആശാദേവി കോഴിക്കോട് ഡിഎംഒ- പുതിയ ഉത്തരവിറക്കി

കോഴിക്കോട്: ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി നിയമിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഡിസംബർ ഒമ്പതിന് ഇറക്കിയ സ്‌ഥലംമാറ്റ ഉത്തരവ് അതേപടി തുടരാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ രണ്ടു ദിവസമായി...

ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമനം; വിയോജിപ്പ് രേഖപ്പെടുത്തി കോൺഗ്രസ്

ന്യൂഡെൽഹി: ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി കോൺഗ്രസ്. തങ്ങൾ നൽകിയ നിർദ്ദേശങ്ങൾ പരിഗണിക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായാണ് കേന്ദ്ര സർക്കാർ നിയമനം നടത്തിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ...

നിർണായക തീരുമാനവുമായി ബൈഡൻ; യുഎസിൽ 37 പേരുടെ വധശിക്ഷ റദ്ദാക്കി

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നിർണായക തീരുമാനവുമായി പ്രസിഡണ്ട് ജോ ബൈഡൻ. യുഎസിൽ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ജീവപര്യന്തമാക്കി...

പെൻഷൻ തട്ടിപ്പ്; ഉദ്യോഗസ്‌ഥരുടെ പേരുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്- നടപടിയുണ്ടാകും

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ കൂടുതൽ സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. പണം തട്ടിയ ഉദ്യോഗസ്‌ഥരുടെ പേരുവിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. വകുപ്പിലെ 373 ജീവനക്കാരാണ് അനധികൃതമായി പെൻഷൻ പണം തട്ടിയെടുത്തത്. ഇവർ...

ഇസ്‌മയിൽ ഹനിയ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ- ഹൂതികൾക്കും മുന്നറിയിപ്പ്

ജറുസലേം: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയയുടെ (61) കൊലപതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ. ഇസ്‌മയിൽ ഹനിയ കൊല്ലപ്പെട്ടിട്ട് അഞ്ചുമാസം പിന്നിടുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ രംഗത്തു വന്നത്. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ...
- Advertisement -