ഓണം ‘അടിച്ചു’ പൊളിച്ചു; വിറ്റത് 818.21 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: ഇത്തവണത്തെ ഓണനാളുകളിലും കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന. ഈ വർഷം 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. സെപ്‌തംബർ ആറുമുതൽ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 809.25 കോടിയുടെ...
ദൗത്യം വീണ്ടും നീളും; കടലിൽ ശക്‌തമായ കാറ്റ്- ഡ്രഡ്‌ജർ എത്തിക്കാൻ വൈകും
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ നടത്താനുള്ള ഡ്രഡ്‌ജർ കാർവാർ തുറമുഖത്ത് എത്തിക്കാൻ വൈകും. കടലിൽ കാറ്റ് ശക്‌തമായതിനാൽ പതുക്കെ മാത്രമേ...
ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിങ് തുടങ്ങി- കനത്ത സുരക്ഷ
ശ്രീനഗർ: ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ആരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. ആകെയുള്ള 90 മണ്ഡലങ്ങളിൽ 24 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 219 സ്‌ഥാനാർഥികളാണ്...
ബാങ്ക് ഓഫ് മഹാരാഷ്‌ട്ര തട്ടിപ്പ്; ഇടനിലക്കാരൻ കാർത്തിക്കിനായി ലുക്ക്‌ഔട്ട് നോട്ടീസ്
വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ സ്വർണ വായ്‌പാ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന തിരുപ്പൂർ ടിസി മാർക്കറ്റ് രാജീവ് ഗാന്ധി നഗർ സ്വദേശി കാർത്തിക്കിന് വേണ്ടി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്....
നിപ; മലപ്പുറത്ത് മൂന്നുപേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്
മലപ്പുറം: നിപയിൽ ആശ്വാസ വാർത്ത. മലപ്പുറത്ത് മൂന്നുപേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ 16 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. ആകെ 255...
ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു. ലഫ്. ഗവർണർ വികെ സക്‌സേനയുടേ വസതിയിലെത്തി കെജ്‌രിവാൾ രാജിക്കത്ത് കൈമാറി. നിയുക്‌ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജ്‌രിവാൾ ഗവർണറുടെ വസതിയിലെത്തിയത്. എഎപിയുടെ നിയമസഭാ കക്ഷി യോഗത്തിൽ...
‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി
ന്യൂഡെൽഹി: ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി. സമീപ കാലത്ത് വിവിധ സംസ്‌ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന, ബുൾഡോസർ രാജ് നടപടി ഒക്‌ടോബർ ഒന്നുവരെയാണ് തടഞ്ഞത്. കോടതി അനുമതി ഇല്ലാതെ പൊളിക്കൽ നടപടികൾ പാടില്ലെന്നാണ് ഉത്തരവ്....
നിപയിൽ ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ ഫലം നെഗറ്റീവ്
മലപ്പുറം: മലപ്പുറം വണ്ടൂർ തിരുവാലിയിൽ നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു പരിശോധന. യുവാവിന്റെ ഹൈറിസ്‌ക്...







































