ന്യൂനമർദ്ദം, ചക്രവാതച്ചുഴി; കേരളത്തിൽ മഴ തുടരും- രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: കേരളത്തിൽ ഈ ആഴ്‌ച വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ അതിശക്‌തമായ മഴക്കാണ് സാധ്യത. ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന്...
പൃഥ്‌വിരാജ് മികച്ച നടൻ, ഉർവശിയും ബീന ചന്ദ്രനും മികച്ച നടി; സംവിധായകൻ ബ്ളെസി
തിരുവനന്തപുരം: 54ആംമത് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആടുജീവിതത്തിൽ മികച്ച പ്രകടനത്തിന് പൃഥ്‌വിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയും 'തടവ്' എന്ന ചിത്രത്തിലൂടെ ബീന...
നാല് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്
ന്യൂഡെൽഹി: നാല് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നുമണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട്...
കുരങ്ങുപനി; ആഗോള ജാഗ്രത പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന- കേരളം ആശങ്കയിൽ!
പത്തനംതിട്ട: കുരങ്ങുപനിക്കെതിരെ (എം പോക്‌സ്) ലോകാരോഗ്യ സംഘടന ആഗോള ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ ആശങ്കയോടെ കേരളം. ഇന്ത്യയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട് ചെയ്‌തത് കേരളത്തിൽ ആയതിനാൽ, സംസ്‌ഥാനം മുൻകരുതൽ എടുക്കണോ എന്ന ചോദ്യവുമായി...
വനിതാ ഡോക്‌ടറുടെ കൊലപാതകം; ബംഗാളിൽ ഇന്ന് പ്രതിഷേധ പരമ്പര
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ഇന്ന്...
അർജുനെ കാണാതായിട്ട് ഒരുമാസം; വേദനയോടെ കുടുംബം, തിരച്ചിൽ തുടരുന്നു
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം. കഴിഞ്ഞ മാസം 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന...
ദേശീയ, സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും
ന്യൂഡെൽഹി: ദേശീയ, സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. 70ആംമത് ദേശീയ പുരസ്‌കാരം നാളെ ഉച്ചതിരിഞ്ഞു മൂന്നുമണിക്കും സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം രാവിലെ 11 മണിക്കും പ്രഖ്യാപിക്കും. 2022ലെ സിനിമകൾക്കുള്ള പുരസ്‌കാരമാണ് ദേശീയ...
സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കും; ഹേമ കമ്മിറ്റി റിപ്പോർട് ശനിയാഴ്‌ച പുറത്തുവിടും
ന്യൂഡെൽഹി: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് ശനിയാഴ്‌ച പുറത്തുവിടും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. റിപ്പോർട് പുറത്തുവിടുന്നതിന് എതിരായ ഹരജി ഹൈക്കോടതി തള്ളിയ...








































