Mon, Jun 29, 2026
32.6 C
Dubai

സംവിധായകൻ ജോഷിയുടെ വീട്ടിലെ വൻ കവർച്ച; പ്രതി ഉഡുപ്പിയിൽ പിടിയിൽ

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ വൻ കവർച്ച നടത്തിയ പ്രതി പിടിയിൽ. മുംബൈ സ്വദേശിയായ മുഹമ്മദ് ഇർഷാദിനെ കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് കസ്‌റ്റഡിയിൽ എടുത്തത്. എറണാകുളം സൗത്ത് പോലീസ് കർണാടകയിൽ എത്തിയാണ്...

ജപ്പാനിൽ സൈനിക ഹെലികോപ്‌ടറുകൾ കൂട്ടിയിടിച്ചു അപകടം; ഒരു മരണം, ഏഴുപേരെ കാണാതായി

ടോക്കിയോ: ജപ്പാനിൽ രണ്ടു സൈനിക ഹെലികോപ്‌ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഏഴുപേരെ കാണാതായതായി ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്‌സ് വക്‌താവ്‌ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്യം ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹെലികോപ്റ്ററുകളുടെ...

നിമിഷപ്രിയയെ കാണാൻ അമ്മ യെമനിൽ എത്തി; മോചനത്തിനായുള്ള ചർച്ചകൾ ഉടൻ

ന്യൂഡെൽഹി: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി യെമനിൽ എത്തി. ഇന്നലെ രാത്രിയാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ...

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്

കോഴിക്കോട്: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിന് നോട്ടീസ്. വടകര ജമാഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ 'ഈദ് വിത്ത് ഷാഫി' എന്ന പേരിൽ നടന്ന...

സുഗന്ധഗിരി മരംമുറി; 18 ഉദ്യോഗസ്‌ഥർ കൃത്യവിലോപം നടത്തി- റിപ്പോർട് പുറത്ത്

കൽപ്പറ്റ: വയനാട് സുഗന്ധഗിരിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ മരംമുറിച്ച് കടത്തിയ സംഭവത്തിൽ ഐഎഫ്എസിന്റെ റിപ്പോർട് പുറത്ത്. മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ അറിവോടെയാണെന്നും, ഡിഎഫ്ഒ ഷജ്‌ന അടക്കം 18 ഉദ്യോഗസ്‌ഥർ കൃത്യവിലോപം...

കോൺഗ്രസിന് വീണ്ടും തിരിച്ചടി; വയനാട് ഡിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ

കൽപ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. വയനാട് ഡിസിസി ജനറൽ സെക്രട്ടറി പിഎം സുധാകരൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. നരേന്ദ്രമോദിയുടെ വികസന രാഷ്‌ട്രീയത്തിൽ ആകൃഷ്‌ടനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന്...

ബേബി ഫുഡിൽ പഞ്ചസാര അളവ് കൂടുതൽ; നെസ്‌ലെക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ

ന്യൂഡെൽഹി: 'നെസ്‌ലെ' വിൽക്കുന്ന ബേബി ഫുഡിൽ പഞ്ചസാര കൂടുതൽ അളവിൽ ചേർക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. എൻജിഒ ആയ പബ്ളിക് ഐയും രാജ്യാന്തര ബേബിഫുഡ് ആക്ഷൻ നെറ്റ്‌വർക്കും പുറത്തുവിട്ട റിപ്പോർട്ടിലാണ്...

അധികാരത്തിൽ വന്നാൽ ഇലക്‌ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; നിർമല സീതാരാമൻ

ന്യൂഡെൽഹി: ബിജെപി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കൂടുതൽ ചർച്ചകൾക്ക് ശേഷം മാറ്റങ്ങളോടെയാകും ബോണ്ട് തിരികെ കൊണ്ടുവരികയെന്ന് നിർമല സീതാരാമൻ പറഞ്ഞു....
- Advertisement -