Fri, Sep 25, 2026
33 C
Dubai

ആരതി നേരിട്ടത് ക്രൂരപീഡനം, ദേഹത്ത് 13 മുറിവുകൾ; ഭർത്താവ് അറസ്‌റ്റിൽ

തിരുവനന്തപുരം: ആറ്റുകാലിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. വർക്കല സ്വദേശിനി ആരതിയെയാണ് (26) ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടക വീട്ടിൽ വെള്ളിയാഴ്‌ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭരതന്നൂർ സ്വദേശിയായ...

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. വരുന്ന ജൂലൈ ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കും. ബിൽ പാസായാലും വിൽപ്പനക്ക്...

സർക്കാറിന്റെ പട്ടിക തള്ളി; അധ്യാപക പരിഷത്ത് നേതാവ് കാർഷിക സർവകലാശാല വിസി

തിരുവനന്തപുരം: വൈസ് ചാൻസലർ സ്‌ഥാനത്തേക്ക്‌ സർക്കാർ നൽകിയ പട്ടിക തള്ളി വീണ്ടും ഗവർണറുടെ നിയമനം. അധ്യാപക പരിഷത്ത് നേതാവ് പി. സജിത റാണിയെയാണ് കാർഷിക സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചത്. എംജി സർവകലാശാലയിലെ വിസി...

സംസ്‌ഥാനത്ത്‌ പത്തുപേർക്ക് കൂടി ഷിഗെല്ല; നിപ്പയിൽ ആശ്വാസം

കോഴിക്കോട്: സംസ്‌ഥാനത്ത്‌ പത്തുപേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. മലപ്പുറം-5, കോഴിക്കോട്-4, വയനാട്-1 എന്നിങ്ങനെയാണ് പുതിയ കേസുകൾ. ഇതോടെ സംസ്‌ഥാനത്ത്‌ ജൂൺ മാസം 190 പേർക്ക് രോഗബാധയും ആറുമരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഈവർഷം ഇതുവരെ 266...

വീണ്ടും ഏറ്റുമുട്ടൽ പാതയിൽ; ഇറാനുനേരെ ശക്‌തമായ വ്യോമാക്രമണം നടത്തി യുഎസ്

വാഷിങ്ടൻ: യുഎസും ഇറാനും വീണ്ടും ഏറ്റുമുട്ടൽ പാതയിൽ. ഹോർമുസ് കടലിടുക്കിൽ വെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോണാക്രമണത്തിന് മറുപടിയായി അമേരിക്കൻ സൈന്യം ശക്‌തമായ വ്യോമാക്രമണം നടത്തി. ഈ പ്രത്യാക്രമണത്തിന്റെ വീഡിയോ...

വെനസ്വേല ഭൂകമ്പം; മരണം 589 ആയി; 50,000ലേറെ പേരെ കാണാനില്ല

കാരക്കാസ്: വെനസ്വേലയിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ഇതിനകം 589 പേരുടെ മരണം ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. 50,000ലേറെ പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. 2980 പേർക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ, പരിക്കേറ്റവരെ കുറിച്ചുള്ള ഔദ്യോഗികമായ സ്‌ഥിരീകരണം...

ഓപ്പറേഷൻ സിന്ദൂർ; വീരമൃത്യു വരിച്ചത് ആറ് സൈനികർ, പേരുകൾ പുറത്തുവിട്ടു

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ. വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുവിവരങ്ങളാണ് പുറത്തുവിട്ടത്. ഓപ്പറേഷൻ സിന്ദൂറിൽ എത്രപേർ വീരമൃത്യു വരിച്ചെന്നോ അതാരൊക്കെ ആണെന്നോ തുടങ്ങിയ വിവരങ്ങൾ ഇതുവരെ...

അയോധ്യ സംഭാവന ക്രമക്കേട്; ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ ഉത്തർപ്രദേശ് പോലീസ് എട്ടുപേർക്കെതിരെ കേസടുത്തതിന് പിന്നാലെ, വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായി രാജിവെച്ചു. ട്രസ്‌റ്റ് അംഗം അനിൽ മിശ്രയും രാജിവെച്ചു. വിവാദങ്ങളുടെ...
- Advertisement -