‘കെ റെയിൽ പോലെയാവില്ല, ഏക സിവിൽകോഡ് നടപ്പാക്കിയിരിക്കും’; സുരേഷ് ഗോപി
കണ്ണൂർ: രാജ്യത്ത് ഏകസിവിൽ കോഡ് നിയമം നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയിൽ വരും കേട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്‌തിയും ഉണ്ടാവില്ലെന്നും...
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; മുഖ്യപ്രതി പോലീസിൽ കീഴടങ്ങി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യപ്രതി കീഴടങ്ങി. കാസർഗോഡ് സ്വദേശി ജയ്‌സൺ ആണ് മ്യൂസിയം പോലീസിൽ കീഴടങ്ങിയത്. കാസർഗോഡ് ഈസ്‌റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡണ്ടാണ് ജയ്‌സൺ. കോടതി...
സംവരണ പട്ടിക പുതുക്കൽ; ഡേറ്റ കേന്ദ്രത്തിൽ നിന്ന് ശേഖരിക്കണമെന്ന് കേരളം
ന്യൂഡെൽഹി: കേരളത്തിൽ പ്രത്യേക ജാതി സർവേ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്‌തമായ സൂചന നൽകി സംസ്‌ഥാനം സുപ്രീം കോടതിയിൽ. സംവരണ പട്ടിക പുതുക്കുന്നതിന് ആവശ്യമായ ഡേറ്റ കേന്ദ്രത്തിൽ നിന്ന് ശേഖരിക്കണം എന്നതാണ് സംസ്‌ഥാനത്തിന്റെ നിലപാടെന്ന്...
56 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഫെബ്രുവരി 27ന്
ന്യൂഡെൽഹി: രാജ്യത്തെ 15 സംസ്‌ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒഴിവു വരുന്ന 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ്.
ഉത്തരപ്രദേശ്, മഹാരാഷ്‌ട്ര, ബിഹാർ, ബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്,...
പൂപ്പാറ കൂട്ടബലാൽസംഗം; മൂന്നുപേർ കുറ്റക്കാരെന്ന് കോടതി- ശിക്ഷാവിധി നാളെ
ഇടുക്കി: ജില്ലയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ദേവികുളം ഫസ്‌റ്റ് ക്ളാസ്...
‘നഷ്‌ടപ്പെട്ടത് മൂന്ന് സൈനികരെ, ശക്‌തമായി തിരിച്ചടിക്കും’; ജോ ബൈഡൻ
വാഷിങ്ടൻ: യുഎസ് സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുമെന്നും ശക്‌തമായി തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം യുഎസ് സൈനിക ക്യാമ്പിന് നേരെയുണ്ടായ...
നിതീഷ് കുമാറിന്റെ പുതിയ നീക്കം; സ്‌പീക്കറെ നീക്കാൻ അവിശ്വാസ പ്രമേയ നോട്ടീസ്
പട്‌ന: ബിഹാറിൽ എൻഡിഎ സഖ്യവുമായി വീണ്ടും കൂടിച്ചേർന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തതിന് പിന്നാലെ പുതിയ നീക്കവുമായി നിതീഷ് കുമാർ. ആർജെഡിക്ക് എതിരേയാണ് ആദ്യ നീക്കം. അർജെഡിയുടെ നിയമസഭാ സ്‌പീക്കർ അവധ് ബിഹാരി ചൗധരിയെ...
ചിന്നക്കനാലിലെ ഭൂമി കൈയ്യേറ്റം; മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ കേസെടുത്തു
തൊടുപുഴ: ചിന്നക്കനാലിലെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെതിരെ റവന്യൂ വകുപ്പ് കേസെടുത്തു. ചിന്നക്കനാലിലെ 50 സെന്റ് സർക്കാർ ഭൂമി കൈയ്യേറിയെന്ന് ചൂണ്ടിക്കാട്ടി ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ്....







































