ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകി. ഒക്‌ടോബർ മുതലുള്ള ഹ്രസ്വകാല കരാറുകൾക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്.
യൂണിറ്റിന് ശരാശരി 10.4 രൂപ വരെ നൽകി...
മെസ്സിയുടെ പേരിൽ തട്ടിപ്പ്; അന്വേഷണം ഇഡിക്ക്, ജിഎസ്‌ടി വകുപ്പ് കത്ത് നൽകും
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണത്തിലേക്ക്. സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ജിഎസ്‌ടി വകുപ്പ് ഇഡിക്ക് കത്ത് നൽകും.
ജിഎസ്‌ടി വകുപ്പിന്റെ...
ഡ്രോണാക്രമണം; സൗദിയിലെ എണ്ണ പൈപ്പ്‍ ലൈന് കേടുപാട്; പ്രവർത്തനം നിർത്തി
ദുബായ്: സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ്‍ ലൈനായ ഈസ്‌റ്റ്-വെസ്‌റ്റ് പൈപ്പ് ലൈന് നേരെ ഇറാഖിന്റെ ഡ്രോണാക്രമണം. ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തെ തുടർന്ന് ഇറാൻ-ഇറാഖ് അതിർത്തി...
സംസ്‌ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. കൃഷിവകുപ്പ് ഡയറക്‌ടറായ ഡോ. ശ്രീറാം വെങ്കിട്ടരാമനെ വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായും ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായും നിയമിച്ചു.
ആരോഗ്യ അഡീഷണൽ സെക്രട്ടറി ഡോ. രേണു രാജിന് നാഷണൽ...
‘സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്‌നമല്ല’; വൈദ്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്‌നമല്ല. സംസ്‌ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്നാണ് ഒന്നിലേറെ സമയങ്ങളിൽ നിയന്ത്രണം...
നിയമനത്തട്ടിപ്പ്; ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിഎസ്‌സി അംഗങ്ങൾ
തിരുവനന്തപുരം: നിയമനത്തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാകില്ലെന്ന് പിഎസ്‌സി അംഗങ്ങൾ. ഇക്കാര്യം എസ്ഐടിയെ അറിയിച്ചു. പ്രോട്ടോകോൾ ചൂണ്ടിക്കാട്ടിയാണ് പിഎസ്‌സിയുടെ തീരുമാനം.
ആസൂത്രണ ബോർഡിലെ പിഎസ്‌സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്‌ഥർക്ക് ഗുരുതര...
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകണം; കേരളത്തിന് വീണ്ടും കത്തയച്ച് കേന്ദ്രം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാരിന് വീണ്ടും കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതാണെന്നും മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി...
ബ്രിക്‌സ് ഉച്ചകോടി; പുടിൻ ഇന്ത്യയിൽ, ഇന്ന് മോദിയുമായി കൂടിക്കാഴ്‌ച
ന്യൂഡെൽഹി: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ഉച്ചതിരിഞ്ഞ് കൂടിക്കാഴ്‌ച നടത്തും. പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ മേഖലകളിലെ ഇന്ത്യ-റഷ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചാകും ഇരുനേതാക്കളും...








































