എൻഡോസൾഫാൻ; 47 പേർക്ക് മാത്രമേ നഷ്‌ടപരിഹാരം നൽകാനുള്ളൂ എന്ന് ചീഫ് സെക്രട്ടറി
ന്യൂഡെൽഹി: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകളിൽ 47 പേർക്ക് കൂടി മാത്രമേ ഇനി നഷ്‌ടപരിഹാരം നൽകാൻ ബാക്കിയുള്ളൂ എന്ന് സംസ്‌ഥാന ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ...
കാനഡയിൽ ജോലി വാഗ്‌ദാനം; കോടികളുടെ തട്ടിപ്പ്, ഓഫിസ് പൂട്ടി സംഘം മുങ്ങി
മൂവാറ്റുപുഴ: കാനഡയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ സംഘം ഓഫിസ് പൂട്ടി മുങ്ങി. മൂവാറ്റുപുഴ കെഎസ്‌ആർടിസി ജങ്‌ഷന് സമീപം നാസ് റോഡിൽ കാനറാ ബാങ്കിന് മുകളിൽ പ്രവർത്തിച്ചിരുന്ന പെന്റാ ഓവർസീസ് റിക്രൂട്ട്മെന്റ്...
രോഗിയുടെ റൂട്ട് മാപ്പ് തയ്യാറായില്ല; വിമാനത്താവളങ്ങൾ അതിജാഗ്രതയിൽ, ആശങ്ക
തിരുവനന്തപുരം: മങ്കി പോക്‌സ് ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ വിമാനത്താവളങ്ങളിൽ അതിജാഗ്രത. എല്ലാ ജില്ലകളിലും ഐസൊലേഷൻ വാർഡുകൾ സജ്‌ജമാക്കി വരികയാണ്. രോഗിയുടെ റൂട്ട് മാപ്പ് കൃത്യമായി തയ്യാറാക്കാൻ ആകാത്തതും സമ്പർക്കത്തിലുള്ള ചിലരെ കണ്ടെത്താനാകാത്തതും...
മങ്കി പോക്‌സ്; അഞ്ച് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് മങ്കി പോക്‌സ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ച് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾക്കാണ് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. യുഎഇയിൽ...
സംസ്‌ഥാനത്ത് സൗജന്യ കരുതല്‍ ഡോസ് വിതരണം ആരംഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് നൽകിത്തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമാണ് സൗജന്യ...
മങ്കിപോക്‌സ്; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് സ്‌ഥിതിഗതികള്‍ വിലയിരുത്തി.
എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വീണാ...
താരപ്രതിഫലം കുറയ്‌ക്കണം; ആവർത്തിച്ച് ഫിലിം ചേംബർ, ഒടിടിയും ചർച്ചയാകും
കൊച്ചി: കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ വിവിധ സിനിമാ സംഘടനകളുടെ യോഗം വെള്ളിയാഴ്‌ച കൊച്ചിയിൽ നടക്കും. പ്രതിഫലവും ഒടിടിയും ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. അമ്മ, മാക്‌ട, ഫെഫ്‌ക,...
രാഹുൽ ഗാന്ധിയുടെ ഭാരതയാത്ര നേരത്തെയാകും; കേരളത്തിൽ 19 ദിവസം
ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്‌മീർ വരെ ഒക്‌ടോബർ രണ്ടിന് തുടങ്ങാനിരിക്കുന്ന 'ഐക്യഭാരത യാത്ര' നേരത്തേയാക്കും. ഓഗസ്‌റ്റ് അവസാനമോ സെപ്‌റ്റംബർ ആദ്യമോ നടത്താനാണ് ആലോചന. മോദി സർക്കാരും ബിജെപിയും ജനാധിപത്യത്തിനും...







































