Mon, Jul 13, 2026
32.8 C
Dubai

ഒടുവിൽ രാജി; സ്‌ഥാനമൊഴിഞ്ഞ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പൊതുജനങ്ങൾ അടക്കം പ്രക്ഷോഭത്തിനിറങ്ങിയ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെരാജിവെച്ചു. പ്രസിഡണ്ട് ഗോതബായ രജപക്‌സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചു. ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജി വെക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍...

തെരുവുകളിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ; ചോരക്കളമായി കീവ്

കീവ്: റഷ്യൻ അധിനിവേശത്തിൽ ദുരന്ത നഗരമായി യുക്രൈൻ തലസ്‌ഥാനമായ കീവ്. മുന്നൂറോളം മൃതദേഹങ്ങളാണ് കീവിലെ ബുച്ചയിൽ നിന്ന് മാത്രം കണ്ടെത്തിയത്. റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രൈൻ സൈന്യം കീവിന്റെ പല പ്രദേശങ്ങളും പിടിച്ചെടുത്തിരുന്നു....

ജപ്‌തി ചെയ്‌ത വീടിന്റെ പൂട്ടുപൊളിച്ച സംഭവം; എംഎൽഎ രാഷ്‌ട്രീയം കളിക്കുന്നുവെന്ന് വിമർശനം

കൊച്ചി: മൂവാറ്റുപുഴയിൽ ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിൽ കഴിയുമ്പോൾ ബാങ്ക് ജപ്‌തി ചെയ്‌ത വീടിന്റെ പൂട്ടുപൊളിച്ച മാത്യു കുഴൽനാടൻ എംഎൽയ്‌ക്ക് എതിരെ വിമർശനം. എംഎൽഎയുടെ നടപടിക്കെതിരെ അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ രംഗത്തെത്തി. മൂവാറ്റുപുഴയിൽ...

ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം; ഇസ്‌ലാമാബാദിൽ നിരോധനാജ്‌ഞ

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ ഇസ്‌ലാമാബാദിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി. അഞ്ചോ അതിലധികമോ ആളുകളുടെ എല്ലാ തരത്തിലുമുള്ള...

ഇമ്രാൻ ഖാൻ സർക്കാരിന്റെ ഭാവി ഇന്നറിയാം; അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. അവിശ്വാസ പ്രമേയത്തിലെ ചർച്ചയും വോട്ടെടുപ്പുമാണ് രാവിലെ 11.30നു ചേരുന്ന ദേശീയ അസംബ്‌ളി യോഗത്തിന്റെ പ്രധാന അജണ്ട. രണ്ട്...

സഹോദരിയുമായി ആംബുലൻസ് പുറപ്പെട്ടു; 5 കിലോമീറ്റർ പിറകെ ഓടി കുതിര

മനുഷ്യരേക്കാൾ സ്‌നേഹമെന്ന വികാരം കുറവാണ് മൃഗങ്ങൾക്ക് എന്ന ഒരു തെറ്റിദ്ധാരണ നമുക്കുണ്ട്. എന്നാൽ അത് അങ്ങനെയല്ല. മനുഷ്യരേക്കാൾ സ്‌നേഹവും കരുണയും ആത്‌മാർഥതയും മൃഗങ്ങൾക്കുണ്ട്. ഇത് വ്യക്‌തമാക്കുന്ന ഒരു വീഡിയോ ആണ് രാജസ്‌ഥാനിലെ ഉദയ്‌പൂരിൽ...

ഒമൈക്രോണിനെ വെല്ലും വ്യാപനശേഷി; പുതിയ വകഭേദം കണ്ടെത്തി

ന്യൂഡെൽഹി: രോഗികളുടെ എണ്ണം കുറയുന്നത് രാജ്യത്ത് ആശ്വാസമാകുന്നതിനിടെ പുതിയ ആശങ്ക ഉയരുന്നു. മറ്റൊരു കോവിഡ് വകഭേദം കൂടി കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. യുകെയിലാണ് പുതിയ വകഭേദമായ എക്‌സ്‌ഇ റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. കൂടുതൽ വ്യാപനശേഷിയുള്ളതാണ്...

കൊള്ളസംഘത്തെ കീഴടക്കി 18കാരി; രക്ഷിച്ചത് സ്വന്തം ജീവനൊപ്പം സഹോദരിയുടെ ജീവനും

സൂറത്ത്: വീട്ടിൽ അതിക്രമിച്ച് കയറിയ ആയുധധാരികളായ കൊള്ളസംഘത്തെ ധീരതയോടെ നേരിട്ട് 18 വയസുകാരി. ഗുജറാത്ത്, കഡോഡോറ ഗിഡക് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചൽത്താനിലെ രാം കബീർ സൊസൈറ്റിയിലെ താമസക്കാരിയായ റിയ സ്വെയ്ൻ ആണ്...
- Advertisement -